in , ,

ഒടുവിൽ വനിതാ ഐ പി ൽ എത്തുന്നു..

ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ജയേഷ് ഷാ. ആരാധകർ കാത്തുരുന്ന വനിതാ ഐ പി ൽ അടുത്ത വർഷം എത്തിയെക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ജയേഷ് ഷാ. ആരാധകർ കാത്തുരുന്ന വനിതാ ഐ പി ൽ അടുത്ത വർഷം എത്തിയെക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

ഐ‌പി‌എല്ലിന് സമാനമായ ഒരു സമ്പൂർണ്ണ വനിതാ ലീഗ് ഉടൻ ആരംഭിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.വനിതാ ടി20 ചലഞ്ചിനെ ആരാധകരും കളിക്കാരും ഒരേ പോലെ ഏറ്റെടുത്തത് ശുഭ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഐ പി ലിൻ ഒപ്പം 3 വനിതാ ടീമുകൾ അടങ്ങുന്ന ഒരു ടൂർണമെന്റ് ബി സി സി ഐ സംഘടിപ്പിക്കുന്നുണ്ട്. ആ ടൂർണമെന്റ് വലിയ രീതിയിൽ ആരാധകർ ഏറ്റെടുത്തുരുന്നു.2018 ൽ ആരംഭിച്ച ടൂർണമെന്റെ ആദ്യത്തെ ജേതാക്കൾ ട്രയൽബ്ലാസർസ് ആയിരുന്നു.

എന്തായാലും ഒരുപാട് നാളായി കാണാൻ കൊതിക്കുന്ന ഐ പി ലിന്റെ മാതൃകയിലുള്ള വനിതാ ട്വന്റി ട്വന്റി ലീഗിന് വേണ്ടി ഓരോ ആരാധകരും കാത്തിരിക്കുകയാണ്.

ഞങ്ങൾ ഒരു കുടുംബമാണെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം…

റൊണാൾഡോയും സിദാനും ഒന്നിക്കുന്നു