in

ഫൈനലിന് മുമ്പേ മറ്റൊരു ഫൈനൽ, തോൽക്കുന്നവർ പുറത്തേക്ക്‌…

IND vs NZ

ഞായറാഴ്ച വീണ്ടുമൊരു ഇന്ത്യ – ന്യൂസിലാൻഡ് മത്സരം… ജയിക്കുന്നവർക്കാകും സെമി ഫൈനൽ കളിക്കാൻ 99 % സാധ്യത….
മേജർ ടൂർണമെന്റുകളിൽ ഇന്ത്യയ്ക്ക് ന്യൂസിലാണ്ടിനെതിരെ അത്ര നല്ല റെക്കോർഡ് അല്ല ഉള്ളത്… അവസാനത്തെ 3 പ്രാധാന ടൂർണമെന്റുകൾ :

2016 world t20 super 10 Group stage 47 റൺസിനു ന്യൂസിലാണ്ട് വിജയിച്ചു.

IND vs NZ

2019 world cup OD Semi Final 18 റൺസിനു ന്യൂസിലാണ്ട് വിജയിച്ചു.

2021 world Test Championship Final 8 വിക്കറ്റിന് ന്യൂസിലാണ്ട് വിജയിച്ചു.

ഇന്ത്യയ്ക്ക് കപ്പ് നേടണമെങ്കിൽ ഇനിയുള്ള 4 കളികളും ജയിക്കുക എന്നത് മാത്രമാണ് ഏക പോംവഴി… അല്ലായെങ്കിൽ പിന്നെ ഗ്രൂപ്പിലെ മറ്റു ടീമുകളുടെ ജയ പരാജയങ്ങളും റൺ റേറ്റുമൊക്കെ നോക്കിയിരിക്കേണ്ടി വരും. എന്നിരുന്നാലും സെമിയിൽ പ്രവേശിക്കാനാവുമെന്ന് യാതൊരുവിധ ഉറപ്പുമില്ല. ആദ്യ പരാജയം ഉൾക്കൊണ്ട് ടീമിൽ അത്യാവശ്യ മാറ്റങ്ങൾ വരുത്തി വിജയത്തിന് വേണ്ടിമാത്രം പോരാടുക.


139 കോടി ജനങ്ങളുടെ പ്രാർത്ഥനയും പ്രതീക്ഷയും നിങ്ങളിലുണ്ട്….

ബ്രസീലിയൻ പോരാളികളുടെ ചിറകിലേറി റയൽമാഡ്രിഡ് കുതിക്കുകയാണ്…

മെസ്സിയെ പിൻവലിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം PSG പരിശീലകൻ വെളിപ്പെടുത്തി…