in ,

LOLLOL LOVELOVE

ജിംഗനെ തേടി വീണ്ടും വിദേശ ക്ലബ്ബുകൾ?

മുൻ ബ്ലാസ്റ്റേഴ്‌സ് എ ടി കെ മോഹൻ ബഗാൻ താരമായ ജിങ്കൻ പിന്നീട് ക്രോയെഷ്യൻ ഫസ്റ്റ് ഡിവിഷൻ ലീഗ് ക്ലബായ എച്ച് എൻകെ സിബോണികുമായി കരാറിൽ എത്തിയിരുന്നു പരിശീലനത്തിൽ പരിക്ക് പറ്റിയ ജിങ്കൻ അവിടെ നിന്നാണ്‌ തിരികെ ബംഗളുരുവിൽ എത്തിയത്.

ബംഗളൂരു എഫ്‌സി യുടെ ഇന്ത്യൻ ഇന്റർനാഷണൽ ഡിഫൻഡർ സന്ദേശ് ജിങ്കൻ വീണ്ടും വിദേശ ക്ലബ്ബുകൾ സമീപിക്കുന്നു എന്ന് വ്യക്തമാകുന്ന റിപ്പോർട്ടുകൾ നിലവിൽ താരം ബംഗളൂരു എഫ്‌സി യുദ് കൂടെയാണ്.

ഐ സ് എൽ ഒമ്പതാം സീസണിൽ ബെംഗളുരുവിനെ ഫൈനലിൽ വരെ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയുമാണ് ജിങ്കൻ.ഈ സീസണിൽ മികച്ച പ്രകടനമാണ് ബെംഗളുരുവിനായി ഈ സീസണിൽ താരം നടത്തുന്നത്.

മുൻ ബ്ലാസ്റ്റേഴ്‌സ് എ ടി കെ മോഹൻ ബഗാൻ താരമായ ജിങ്കൻ പിന്നീട് ക്രോയെഷ്യൻ ഫസ്റ്റ് ഡിവിഷൻ ലീഗ് ക്ലബായ
എച്ച് എൻകെ സിബോണികുമായി കരാറിൽ എത്തിയിരുന്നു പരിശീലനത്തിൽ പരിക്ക് പറ്റിയ ജിങ്കൻ അവിടെ നിന്നാണ്‌ തിരികെ ബംഗളുരുവിൽ എത്തിയത്.

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ദക്ഷിണ കൊറിയയിലെ ഒന്നാം ഡിവിഷൻ ക്ലബ്ബിൽ ഒന്ന് ജിങ്കനെ സമീപിച്ചതായി റിപ്പോർട്ട് ഉണ്ട്‌.

ബെംഗളൂരു ഐ ടി കെ ഫൈനൽ മത്സരം കാണാൻ കാണികൾ ഇല്ല

ഫുട്‍ബോളിൽ നിന്ന് വിരമിച്ച് മത്സ്യത്തൊഴിലാളിയായി മാറിയ ഇതിഹാസ താരം??