in , , ,

AngryAngry LOVELOVE LOLLOL CryCry OMGOMG

മുൻ ബ്ലാസ്റ്റേഴ്‌സ് താരം എ ടി കെ മോഹൻ ബഗാനിലേക്ക്..

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം എ ടി കെ മോഹൻ ബഗാനിലേക്ക്.2017 സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ കളിച്ച വിനീത് റായിയാണ് എ ടി കെ മോഹൻ ബഗാനിലേക്ക്‌ ചേക്കേറുന്നത്.പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

kbfcx
KBFC is set to go

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം എ ടി കെ മോഹൻ ബഗാനിലേക്ക്.2017 സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ കളിച്ച വിനീത് റായിയാണ് എ ടി കെ മോഹൻ ബഗാനിലേക്ക്‌ ചേക്കേറുന്നത്.പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

നിലവിൽ ഒഡിഷ എഫ് സി യിലാണ് താരം കളിക്കുന്നത്.2023 മെയ്‌ 31 ന്നാണ് താരത്തിന്റെ കരാർ ഒഡിഷ എഫ് സി യിൽ അവസാനിക്കുന്നത്.നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ 10.42 മില്യൺ ഇന്ത്യൻ രൂപയാണ്.

ഡിഫെൻസീവ് മിഡ് ഫീൽഡാണ് താരത്തിന്റെ പ്രധാനപെട്ട പൊസിഷൻ.സെന്റർ മിഡ് ഫീൽഡറായും താരത്തിന് കളിക്കാൻ സാധിക്കും. കഴിഞ്ഞ സീസണിൽ ഒഡിഷക്ക് വേണ്ടി 17 മത്സരങ്ങളിൽ അദ്ദേഹം പന്ത് തട്ടിയിട്ടുണ്ട്.

ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട്‌ പ്രകാരം 93% ശതമാനം സാധ്യതയാണ് താരം എ ടി കെ യിലേക്കെത്താനുള്ളത്.ഇന്ത്യൻ സൂപ്പർ ലീഗിൽ താരം 79 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ നിന്ന് ഒരു ഗോളും താരം നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി രണ്ട് മത്സരങ്ങളിൽ മാത്രമേ താരം പന്ത് തട്ടിയിട്ടുള്ളു.

വാസ്കസിന് കൂട്ടായി ഗോവയിൽ റോയ് കൃഷ്ണ എത്തുമെന്ന് റിപ്പോർട്ടുകൾ.

സൗഹൃദ മത്സരത്തിൽ ജപ്പാനേ വീഴ്ത്തി ബ്രസീൽ