in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ജംഷഡ്പൂര് എഫ് സി

ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ഷിൽഡ് ജേതാക്കളാണ് ജംഷഡ്പൂര് എഫ് സി. ഇപ്പോൾ ജംഷഡ്പൂര് എഫ് സി സംബന്ധിച്ചുള്ള ഒരു ട്രാൻസ്ഫർ വാർത്ത പുറത്ത് വന്നിരിക്കുകയാണ്. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ ജംഷഡ്പൂര് എഫ് സി സ്വന്തമാക്കി എന്നതാണ് ആ വാർത്ത.

പ്രമുഖ ഫുട്ബാൾ പേജായ iftwc ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.മുൻ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന പ്രതിക് ചാധരിയെയാണ് ജംഷഡ്പൂര് സ്വന്തമാക്കിയത്. ഫ്രീ ട്രാൻസ്ഫർ വഴിയാണ് താരം ക്ലബ് മാറിയത്.

കഴിഞ്ഞ സീസണിൽ താരം ബാംഗ്ലൂർ എഫ് സിയിലായിരുന്നു.ബാംഗ്ലൂറുമായി കരാർ അവസാനിച്ച താരം ഫ്രീ ഏജന്റ് ആയിരുന്നു. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ ബാംഗ്ലൂരിന് വേണ്ടി അദ്ദേഹം നേടിയിട്ടുണ്ട്.

സെന്റർ ബാക്കാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. ഡിഫെൻസീവ് മിഡ് ഫീൽഡറായും താരത്തിന് കളിക്കാൻ സാധിക്കും.2016 സീസണിൽ കോപ്പൽ ആശാൻ കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക് കുതിച്ചപ്പോൾ ടീമിലെ അംഗമായിരുന്നു പ്രതിക്.

പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ ഔദ്യോഗികമായി ആരംഭിച്ചതോടെ താരങ്ങൾക്ക് വേണ്ടിയുള്ള നീക്കം തിടുക്കത്തിലാക്കി മാഞ്ചേസ്റ്റർ യുണൈറ്റഡ്..

ഏഷ്യൻ കപ്പ്‌ യോഗ്യതയോട് ഒരു പടികൂടി അടുക്കാൻ ടീം ഇന്ത്യ..