ബ്രസീലിന്റെ ഇതിഹാസ പരിശീലകൻ ടിട്ടെ എന്ന അഡിനോർ ലെൻഡ്രോ ബാച്ചി ഇനി ഇന്ത്യയിലേക്ക് എന്ന് റിപ്പോർട്ട് ഇന്ത്യൻ ക്ലബായ ഈസ്റ്റ് ബംഗാൾ എഫ്‌സി റെക്കോർഡ് തുകക്ക് ടിറ്റെയെ കൊണ്ട് വരാൻ നോക്കുന്നു.
ബ്രസീലിന്റെ ഫുട്‍ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനാണ് ടിട്ടെ ഖത്തർ ലോകകപ്പിൽ ബ്രസീൽ പുറത്തായതിൽ അദ്ദേഹം ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് വമ്പന്മാരായ ഈസ്റ്റ് ബംഗാൾ എഫ്‌സി ടിട്ടെയെ സ്വന്തമാക്കാൻ ഒരുങ്ങുന്നു എന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.