in , ,

മുൻ ഗോകുലം കേരള ഗോൾ കീപ്പർ ജംഷഡ്പൂരിലേക്ക്..

മുൻ ഗോകുലം കേരള എഫ് സി ഗോൾ കീപ്പർ ജംഷഡ്പൂരിലേക്ക്. പ്രമുഖ മാധ്യമമായ iftwc ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. Iftwc ന്റെ റിപ്പോർട്ടിലേക്ക്.

മുൻ ഗോകുലം കേരള എഫ് സി ഗോൾ കീപ്പർ ജംഷഡ്പൂരിലേക്ക്. പ്രമുഖ മാധ്യമമായ iftwc ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. Iftwc ന്റെ റിപ്പോർട്ടിലേക്ക്.

കഴിഞ്ഞ ഐ ലീഗ് സീസണിൽ ഗോകുലം കേരളക്ക് വേണ്ടി മിന്നും പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.അദ്ദേഹത്തിന്റെ മികച്ച പ്രകടനം തന്നെയാണ് ഗോകുലത്തിന് തുടർച്ചയായ രണ്ടാം തവണയും ഐ ലീഗ് കിരീടം സ്വന്തമാക്കാൻ സഹായിച്ചത്. താരം ജംഷഡ്പൂർ എഫ് സി യിലേക്ക് ഫ്രീ ഏജന്റായിയാണ് കൂടുമാറിയിരിക്കുന്നത്.

കഴിഞ്ഞ ഐ ലീഗ് സീസണിൽ വെറും 15 ഗോളാണ് താരം വഴങ്ങിയത്. മാത്രവുമല്ല, ഏഴു ക്ലീൻ ഷീറ്റും സ്വന്തമാക്കിയിരുന്നു. ഈ പ്രകടനമാണ് 29 കാരനിൽ ജംഷഡ്പൂർ എഫ് സി യെ ആകർഷിച്ചത്.കഴിഞ്ഞ വർഷമാണ് സുധേവ ഡൽഹിയിൽ നിന്ന് താരം ഗോകുലത്തിലെത്തിയത്.

12.50 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.കഴിഞ്ഞ വർഷത്തെ ഐ എസ് എൽ ഷിൽഡ് ജേതാക്കളായിരുന്നു ജംഷഡ്പൂര് എഫ് സി. ടി പി രഹനേഷാണ് നിലവിൽ ജംഷഡ്പൂര് എഫ് സി യുടെ ആദ്യ ചോയ്സ് ഗോൾ കീപ്പർ.

അവസരം കൊടുക്കാതെ എങ്ങനെ അയാൾ കഴിവ് തെളിയിക്കും..

ഇന്നെങ്കിലും സഞ്ജുവിന് അവസരം കൊടുക്കുമോ??…