in ,

മുൻ ഗോകുലം പരിശീലകൻ നേപ്പാൾ ദേശീയ ടീം കോച്ച്.

38 വയസ്സ് മാത്രം പ്രായമുള്ള അന്നിസെ 2020-21 സീസണിൽ ഐ ലീഗ് ക്ലബായ ഗോകുലം എ ഫ്‌സി യുടെ പരിശീലകനായിരുന്നു.രണ്ട് സീസണിലും ഗോകുലത്തിന് ഐ ലീഗ് കിരീടം സമ്മാനിക്കാൻ അനിസിക്ക് കഴിഞ്ഞു.

നിലവിലെ ഐ സ് എൽ ടീമായ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിന്റെ പരിശീലകനായ അനിസെ ഇനി നേപ്പാൾ ദേശീയ ടീമിനെ കളി പഠിപ്പിക്കും.

38 വയസ്സ് മാത്രം പ്രായമുള്ള അന്നിസെ 2020-21 സീസണിൽ ഐ ലീഗ് ക്ലബായ ഗോകുലം എ ഫ്‌സി യുടെ പരിശീലകനായിരുന്നു.രണ്ട് സീസണിലും ഗോകുലത്തിന് ഐ ലീഗ് കിരീടം സമ്മാനിക്കാൻ അനിസിക്ക് കഴിഞ്ഞു.

ഇറ്റാലിയൻ പരിശീലകനായ അദ്ദേഹത്തിന്റെ കീഴിൽ നോർത്ത് ഈസ്റ്റ് നിരാശമായ മോശം പ്രകടനമാണ് നടത്തിയത്.നേപ്പാൾ ഫുട്‍ബോൾ ഫെഡറേഷനാണ് അദ്ദേഹത്തെ പരിശീലകനായി നിയമിച്ചത്.

ഭംഗിയുള്ള കളിയൊന്നും ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് പ്രതീക്ഷിക്കേണ്ട; ആരാധകര്‍ക്ക് ആശാന്റെ മുന്നറിയിപ്പ്

ഇന്ത്യൻ ഫുട്‍ബോളിൽ ആദ്യമായി വാർ.