in , , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

റയൽ മാഡ്രിഡിനെതിരെ ആഞ്ഞടിച്ചു മുൻ റയൽ താരം..

2014 ലോകകപ്പിലെ അസാമാന്യ പ്രകടനത്തിലൂടെയാണ് താരം റയൽ മാഡ്രിഡിലെത്തിയത്.പക്ഷെ അവിടെ വിജയമാകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. റയൽ മാഡ്രിഡിൽ വിട്ട ശേഷം അദ്ദേഹം ബയേൺ മ്യുണിക്കിനും എവർട്ടൻ വേണ്ടിയും പന്ത് തട്ടിയിരുന്നു

റയൽ മാഡ്രിഡിനെതിരെ ആഞ്ഞടിച്ചു മുൻ റയൽ മാഡ്രിഡ്‌ താരവും കൊളംബിയൻ സൂപ്പർ താരവുമായ ജെയിംസ് റോഡ്രിഗസ്.പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത പുറത്തു വിട്ടത്.

വർഷങ്ങൾക്ക് മുന്നേ അത്‌ലറ്റികോ മാഡ്രിഡിൽ നിന്ന് ഒരു ഓഫർ ലഭിച്ചിരുന്നു. അന്ന് അത്‌ലറ്റിക്കോയ്ക്ക് എത്താൻ ഒരു ചുവട് മാത്രം അകലെയായിരുന്നു താൻ എന്നും, പക്ഷെ റയൽ മാഡ്രിഡ്‌ തന്നെ പോകാൻ അനുവദിച്ചില്ലെന്നും താരം കൂട്ടിച്ചേർത്തു.

2014 ലോകകപ്പിലെ അസാമാന്യ പ്രകടനത്തിലൂടെയാണ് താരം റയൽ മാഡ്രിഡിലെത്തിയത്.പക്ഷെ അവിടെ വിജയമാകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. റയൽ മാഡ്രിഡിൽ വിട്ട ശേഷം അദ്ദേഹം ബയേൺ മ്യുണിക്കിനും എവർട്ടൻ വേണ്ടിയും പന്ത് തട്ടിയിരുന്നു.

ഒരു കാലത്ത് ലോകഫുട്ബോളിന്റെ ഭാവി എന്ന് കരുതിയ താരം ഇപ്പോൾ ആരാലും അറിയപ്പെടാതെ ഏതോ ഒരു അറബി ക്ലബ്ബിൽ പന്ത് തട്ടുകയാണ്.

സഹൽ ഒറ്റയ്ക്ക് മത്സരം തിരിക്കാൻ കഴിവുള്ളവൻ എന്ന് ഇവാൻ..

ഞങ്ങളെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ജയിക്കാൻ പഠിപ്പിച്ചത് വിരാട് ആണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ..