in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

എറിക് ടെൻ ഹാഗിന് മുന്നറിയിപ്പുമായി മുൻ യുണൈറ്റഡ് ക്യാപ്റ്റൻ ഗാരി നെവിൽ

എറിക് ടെൻ ഹാഗിന് മുന്നറിയിപ്പുമായി മുൻ യുണൈറ്റഡ് ക്യാപ്റ്റൻ ഗാരി നെവിൽ.സ്കൈ സ്പോർട്സിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്‌.

എറിക് ടെൻ ഹാഗിന് മുന്നറിയിപ്പുമായി മുൻ യുണൈറ്റഡ് ക്യാപ്റ്റൻ ഗാരി നെവിൽ.സ്കൈ സ്പോർട്സിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്‌.

ടെൻ ഹാഗ് ഓരോ താരങ്ങളെ പറ്റി ആദ്യം മനസിലാക്കണം. ഓരോ താരങ്ങൾക്കും പറയാൻ ഉള്ളത് ആദ്യം അറിയണം. പക്ഷെ ഇപ്പോൾ അദ്ദേഹം ചെയ്യണ്ടത് കളിക്കാരെ ഒരു അവധിക്ക് വിടുക എന്നതാണ്.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എന്നത് ഒരു വലിയ പദവിയാണ്. ഒരുപാട് സീസണുകൾ അദ്ദേഹം ഇവിടെ കാണണം. ഞാൻ കരുതുന്നത് ഈ ആഴ്ച അദ്ദേഹം ടീം സ്റ്റാഫിനെ കാണുമെന്നാണ്.

വരാൻ ഇരിക്കുനത് ഒരു വലിയ സീസണാണ്. അദ്ദേഹം ഫ്രഷ് ആയി ഇരിക്കേണ്ടത് അത്യാവശ്യമാണ്. അത് തന്നെക്കാൾ നന്നായി അദ്ദേഹത്തിന് അറിയാമെന്നും ഗാരി നെവിൽ കൂട്ടിച്ചേർത്തു.

അജാക്സിൽ വീരചരിതം കുറിച്ച ശേഷമാണ് ടെൻ ഹാഗ് യുണൈറ്റഡിലേക്കെത്തുന്നത്. പ്രതാപം നഷ്ടപെട്ട് പോയ അജാക്സിൽ അപരാചിത കുതിപാണ് അദ്ദേഹം നടത്തിയത്.അത് കൊണ്ട് തന്നെ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് ആ പഴയ പ്രതാപ കാലം ടെൻ ഹാഗ് തിരിച്ചു കൊണ്ട് വരുമെന്ന് തന്നെയാണ് ഓരോ മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകരും കരുതുന്നത്,ആഗ്രഹിക്കുന്നത്, പ്രത്യാശിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിനെ പുകഴ്ത്തി ഗോകുലം കേരള പ്രസിഡന്റ്‌.

Kane Williamson of Sunrisers Hyderabad.

കെയ്ൻ വില്യംസൺ നാട്ടിലേക്ക് മടങ്ങി…