in ,

CryCry AngryAngry

സൂപ്പർ താരം ട്വന്റി ട്വന്റി ലോകകപ്പ് കളിക്കില്ലെന്ന് സുനിൽ ഗവസ്കർ..

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് സുനിൽ ഗവസ്കർ. ഇപ്പോൾ സൂപ്പർ താരം ട്വന്റി ട്വന്റി ലോകകപ്പ് കളിക്കാൻ സാധ്യതയില്ലെന്ന് പറയുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് സുനിൽ ഗവസ്കർ. ഇപ്പോൾ സൂപ്പർ താരം ട്വന്റി ട്വന്റി ലോകകപ്പ് കളിക്കാൻ സാധ്യതയില്ലെന്ന് പറയുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ശിഖർ ധവാനാണ് ഗവസ്‌കർ ഉദ്ദേശിച്ച സൂപ്പർ താരം.2014,16 t20 ലോകക്കപ്പുകളിൽ ഇന്ത്യക്ക് വേണ്ടി അദ്ദേഹം കളിച്ചിരുന്നു. മികച്ച രണ്ട് ഐ പി എൽ സീസൺ ശേഷവും അദ്ദേഹത്തെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഗവസ്‌കാറിനും പറയാനുള്ളത് ഇതേ കാരണമാണ്.

അദ്ദേഹം ഇനി ഇന്ത്യൻ ട്വന്റി ട്വന്റി ടീമിലേക്ക് വരുമെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യ അദ്ദേഹത്തെ പരിഗണിക്കുണ്ടെങ്കിൽ അയർലണ്ടിനെതിരെയുള്ള പരമ്പരയിൽ അദ്ദേഹം കളിച്ചേനെ. ഒരുപാട് താരങ്ങൾ ഇംഗ്ലണ്ടിലേക്ക് പോയിട്ടുണ്ട്.

അവരുടെ കൂട്ടത്തിൽ ധവാൻ ഇല്ല. അതിനർത്ഥം ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തിനെ പരിഗണിക്കുന്നില്ലെന്ന് തന്നെയാണ്.ഇന്ത്യക്ക് വേണ്ടി കളിച്ച 68 ട്വന്റി ട്വന്റി മത്സരങ്ങളിൽ നിന്ന് 1759 റൺസ് അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

മാറ്റി വെച്ച ബ്രസീൽ അർജന്റീന ലോകകപ്പ് യോഗ്യത മത്സരം സെപ്റ്റംബർ 22 ന്ന്

ഈ കാര്യം ചെയ്താൽ സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം ആരാലും ചോദ്യം ചെയ്യപ്പെടാതെയാകും – സുനിൽ ഗവസ്‌കർ..