in , ,

നിലനിൽപിന് വേണ്ടി ഗോകുലവും എ ടി കെ യും ഇന്നിറങ്ങും…

എ എഫ് സി കപ്പിൽ നില നിൽപ്പിന് വേണ്ടി ഗോകുലം കേരള ഇന്നിറങ്ങുന്നു. എതിരാളികൾ ബശുന്ദ്ര കിങ്‌സ്. മത്സരം വൈകിട്ട് 4:30 ക്ക് കൊൽക്കത്തയിൽ.സ്റ്റാർ സ്പോർട്സിൽ തത്സമയം.

എ എഫ് സി കപ്പിൽ നില നിൽപ്പിന് വേണ്ടി ഗോകുലം കേരള ഇന്നിറങ്ങുന്നു. എതിരാളികൾ ബശുന്ദ്ര കിങ്‌സ്. മത്സരം വൈകിട്ട് 4:30 ക്ക് കൊൽക്കത്തയിൽ.സ്റ്റാർ സ്പോർട്സിൽ തത്സമയം.

എ ടി കെ യും നിലനിൽപ്പിന് വേണ്ടി തന്നെയാണ് മത്സരിക്കാനിറങ്ങുന്നത്. എ ടി കെ യുടെ എതിരാളികൾ മാസിയാണ്. മത്സരം വൈകിട്ട് 8:30 ക്ക് സാൾട്ട് ലേക്കില്ല. സ്റ്റാർ സ്പോർട്സിൽ തത്സമയം.

ഇരു ടീമുകൾക്കും അടുത്ത റൗണ്ടിലേക്ക് മുന്നേണമെങ്കിൽ കടമ്പകൾ ഒരുപാടാണ്. ഗ്രൂപ്പിലെ വിജയികൾ മാത്രമേ അടുത്ത റൗണ്ടിലേക്ക് മുന്നേറു. നിലവിൽ ഗോകുലവും എ ടി കെ ഒരു മത്സരം മാത്രമാണ് വിജയിച്ചത്.ഗോകുലം പോയിന്റ് ടേബിളിൽ രണ്ടാമതും എ ടി കെ ഒന്നാമതാണ്.

പക്ഷെ ഇന്നത്തെ ആദ്യ മത്സരം ഗോകുലം വിജയിച്ചാൽ എ ടി കെ ടൂർണ്മെന്റിൽ നിന്ന് പുറത്താകും.എ ടി കെ അടുത്ത മത്സരം വിജയിച്ചാൽ പരസ്പരം മത്സരിച്ച ഫലം തീരുമാനിക്കും ആര് അടുത്ത റൗണ്ടിലേക്ക് മുന്നേറണമെന്ന്.ഗോകുലം ആദ്യ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് എ ടി കെ യേ തോൽപിച്ചതിനാൽ ഗോകുലവും എ ടി കെ യും വിജയിച്ചാൽ ഗോകുലം അടുത്ത റൗണ്ടിലേക്ക് മുന്നേറും.

എമ്പാപ്പേക്ക്‌ പകരം റൊണാൾഡോയെ തിരകെയെത്തിക്കാൻ റയൽ മാഡ്രിഡ്‌..

സഞ്ജുവിന്റെ രാജസ്ഥാൻ ഫൈനലിലേക്ക് മുന്നേറുമോ..