in , , , ,

LOVELOVE LOLLOL OMGOMG AngryAngry

കേരള ബ്ലാസ്റ്റേഴ്‌സിനെ പുകഴ്ത്തി ഗോകുലം കേരള പ്രസിഡന്റ്‌.

കഴിഞ്ഞ ദിവസം മുഹമ്മദനസിനെ തോൽപിച്ചു ഐ ലീഗ് ചരിത്രത്തിൽ ആദ്യമായി കിരീടം നിലനിർത്തുന്ന ടീമായി ഗോകുലം മാറിയിരുന്നു.2017 ൽ സ്ഥാപിതമായ ക്ലബ്‌ വിത്യാസത ടൂർണമെന്റുകളിലായി അഞ്ചു കിരീടം നേടിയിട്ടിട്ടുണ്ട്. ക്ലബ്‌ ഇന്ന് എ എഫ് സി കപ്പിൽ എ ടി കെ മോഹൻ ബഗാനെ നേരിടും.

ഗോകുലം കേരളവും കേരള ബ്ലാസ്റ്റേഴ്‌സും മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയാ രണ്ട് ക്ലബ്ബുകളാണ്. പക്ഷെ ഗോകുലം കേരള ആരാധകരും അവരുടെ ഫാൻ പേജും ബ്ലാസ്റ്റേഴ്‌സിനെ ട്രോള്ളുന്നത് സ്ഥിരമാണ്. ഇപ്പോൾ ഇതിന് വിപീരതമായി കേരള ബ്ലാസ്റ്റേഴ്‌സിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഗോകുലം കേരള പ്രസിഡന്റ്‌.

ഗോകുലം കേരള പ്രസിഡന്റ്‌ വി സി പ്രവീനാണ് ഇത്തരത്തിലുള്ള പ്രസ്താവനയുമായി രംഗത്ത് വന്നത്. ഇന്ത്യൻ എക്സ്പ്രസ്സിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഇന്ത്യൻ സൂപ്പർ ലീഗാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകരെ തിരകെ കൊണ്ട് വന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് കൂടി വന്നതോടെ മലയാളി ഫുട്ബോൾ ആരാധകർ മലയാളി ഫുട്ബോളിനെ വീണ്ടും കാര്യമായി കാണാൻ തുടങ്ങി. അത് പോലെ തന്നെ താരങ്ങളും ഫുട്ബോൾ കാര്യമായി എടുക്കാൻ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം മുഹമ്മദനസിനെ തോൽപിച്ചു ഐ ലീഗ് ചരിത്രത്തിൽ ആദ്യമായി കിരീടം നിലനിർത്തുന്ന ടീമായി ഗോകുലം മാറിയിരുന്നു.2017 ൽ സ്ഥാപിതമായ ക്ലബ്‌ വിത്യാസത ടൂർണമെന്റുകളിലായി അഞ്ചു കിരീടം നേടിയിട്ടിട്ടുണ്ട്. ക്ലബ്‌ ഇന്ന് എ എഫ് സി കപ്പിൽ എ ടി കെ മോഹൻ ബഗാനെ നേരിടും.

ആർസ്സെനലിനു ന്യൂ കാസിലിന്റെ ഷോക് ട്രീറ്റ്മെന്റ്

എറിക് ടെൻ ഹാഗിന് മുന്നറിയിപ്പുമായി മുൻ യുണൈറ്റഡ് ക്യാപ്റ്റൻ ഗാരി നെവിൽ