in , , ,

LOVELOVE CryCry OMGOMG LOLLOL

ഗോകുലം കേരള ഡ്യുറണ്ട് കപ്പിൽ നിന്ന് പിന്മാറി..

മലയാളി ആരാധകർ ഏറെ കാത്തിരുന്ന മത്സരമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ഗോകുലം കേരള എഫ് സി മത്സരം. ഡ്യുറണ്ട് കപ്പിൽ ഇരു ടീമുകളും ഒരു ഗ്രൂപ്പിലാണെന്ന് അറിഞ്ഞ നിമിഷം മുതൽ ഈ ഒരു മത്സരത്തിന് വേണ്ടിയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ ഇപ്പോൾ എവേരയും ഞെട്ടിച്ചു കൊണ്ട് ഗോകുലം കേരള ഡ്യുറണ്ട് കപ്പിൽ നിന്ന് പിന്മാറിയ വാർത്ത പുറത്ത് വന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ റോഡ് മാപ്പിനെതിരെ ഗോകുലം നേരത്തെ രംഗത്ത് വന്നിരുന്നു. ഈ ഒരു കാരണം കൊണ്ടാവും ടീം ഡ്യുറണ്ട് കപ്പിൽ നിന്ന് പിന്മാറിയത്.ക്ലബ്ബിന് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കളിക്കാൻ വേണ്ടിയാണെന്ന് അഭ്യൂഹങ്ങളുണ്ട്.

ഗോകുലം കേരളക്ക്‌ പകരം സുധേവ ഡൽഹി ഡ്യുറണ്ട് കപ്പിൽ കളിക്കും. കേരള ബ്ലാസ്റ്റേഴ്‌സ്, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ഒഡിഷ എഫ് സി, ആർമി ഗ്രീൻ എന്നിവർ അടങ്ങിയ ഗ്രൂപ്പിലായിരുന്നു ഗോകുലം.ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 18 വരെയാണ് ഈ വർഷത്തെ ഡ്യുറണ്ട് കപ്പ്‌.

20 ടീമുകളാണ് ഈ വർഷത്തെ ഡ്യുറണ്ട് കപ്പ്‌ കളിക്കുക.11 ഐ എസ് എൽ ക്ലബ്ബുകളും ഈ വർഷത്തെ ഡ്യുറണ്ട് കപ്പ്‌ കളികും. എന്തായാലും ആവേശകരമായ ഡ്യുറണ്ട് കപ്പിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

ഇവാൻ കലുഷ്നിയുടെ കളിരീതി എങ്ങനെ??

വന്നത് പുലി തന്നെ, ഉക്രൈൻ ലീഗിൽ ഇവാന്റെ കണക്കുകൾ ഇതാ..