in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

സന്തോഷ വാർത്ത:ആശാന്റെ വിലക്ക് സൂപ്പർ കപ്പിൽ മാത്രം?

ഇവനെ വിലകുമെന്നാണ് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.എന്നാൽ ഒരു ആജീവനന്ത വിലക്ക് വരുമോ എന്നാണ് നോക്കുന്നത്.സ്പോർട്സ് ജേർണലിസ്റ്റ് മർകസ് പറയുന്നത് കുറഞ്ഞ സമയത്തേക്കുള്ള വിലക്ക് മാത്രമേ വരൂ.

ഇന്ത്യൻ ഫുട്‍ബോളിലെ ഇപ്പോഴത്തെ ചർച്ച വിഷയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് ബംഗളൂരു എഫ്‌സിയുമായുള്ള നിർണ്ണായക പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സ് സിനെതിരെ റഫറി എടുത്ത തീരുമാനത്തിൽ ഇറങ്ങി പോന്ന ഇവനും കൂട്ടരും.

ഇവാന്റെ കീഴിലെ ടീം ഇറങ്ങി പോന്നതോടെ ബംഗളൂരു വിജയിച്ചു.എന്നാൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവനെതിരെ ഉടൻ തന്നെ നടപടി ഉണ്ടാകും എന്നാണ് കരുതുന്നത്.

ഇവനെ വിലകുമെന്നാണ് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.എന്നാൽ ഒരു ആജീവനന്ത വിലക്ക് വരുമോ എന്നാണ് നോക്കുന്നത്.സ്പോർട്സ് ജേർണലിസ്റ്റ് മർകസ് പറയുന്നത് കുറഞ്ഞ സമയത്തേക്കുള്ള വിലക്ക് മാത്രമേ വരൂ.

എന്നാൽ ഇപ്പോൾ ഇവനെ സപ്പോർട്ട് ചെയ്ത് ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടമായ മഞ്ഞപ്പട രംഗത്ത് വരുന്നുണ്ട്.തുടക്കം മുതലെ അവരുടെ മികച്ച പുന്തുണയാണ് ഇവാൻ കിട്ടിയത്.

അങ്ങനെ ഐഎസ്എല്ലിലും ‘വാർ’ വരുന്നു; പക്ഷെ നിങ്ങൾ ഉദ്ദേശിച്ച വാറല്ല; ഐഎസ്സ്എല്ലിൽ കൊണ്ട് വരാനൊരുങ്ങുന്ന വാറിനെ കുറിച്ചറിയാം

ശ്രീശാന്ത് വീണ്ടും ഐ പി എലിൽ?