in

LOVELOVE

തനിക്ക് ഏറ്റവും സന്തോഷം പകരുന്നത് ഇതാണ്, ഏറ്റവും പ്രധാനപ്പെട്ടതും ബ്ലാസ്റ്റേഴ്സ് താരം ജീക്സൺ…

കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഗോവയ്ക്കെതിരെ സമനില വഴങ്ങിയിരുന്നു ആ മത്സരത്തിൽ മികച്ച ഒരു ഹെഡ് ഗോളിലൂടെ അക്കൗണ്ട് തുറന്നത് ഈ യുവതാരം ആയിരുന്നു. അതിനുശേഷം താരം കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീം രണ്ടു ഗോൾ വഴങ്ങി സമനിലയിലേക്ക് എത്തിയിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിൽ കളിക്കുന്ന ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇദ്ദേഹം. ഇന്ത്യയുടെ ഭാവി വാഗ്ദാനം കൂടിയായതാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മധ്യനിരയിൽ വളരെ ക്രിയാത്മകമായ ഒരു പങ്കു തന്നെയാണ് വഹിക്കുന്നത്. പരിചയസമ്പന്നരായ വിദേശ മിഡ്ഫീൽഡർ മാർക്ക് ഒപ്പം നിൽക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്.

യഥാർത്ഥത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ കളിയുടെ ചാലകശക്തി ഈ യുവതാരമാണ്. മുന്നേറ്റവും പ്രതിരോധവും തമ്മിലുള്ള വലക്കണ്ണി ആണ് ഈ അവതാരം. അതുകൊണ്ടുതന്നെ ഭാവിയിൽ ഇന്ത്യൻ ഫുട്ബോളിന് വളരെ മികച്ച ഒരു ഹോൾഡിങ് മിഡ്ഫീൽഡർ താരത്തെ ലഭിക്കും എന്നത് ഉറപ്പാണ്.

കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഗോവയ്ക്കെതിരെ സമനില വഴങ്ങിയിരുന്നു ആ മത്സരത്തിൽ മികച്ച ഒരു ഹെഡ് ഗോളിലൂടെ അക്കൗണ്ട് തുറന്നത് ഈ യുവതാരം ആയിരുന്നു. അതിനുശേഷം താരം കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീം രണ്ടു ഗോൾ വഴങ്ങി സമനിലയിലേക്ക് എത്തിയിരുന്നു.

താരത്തിന് ഒരു പകരക്കാരനെ കണ്ടെത്തേണ്ടത് വളരെ അനിവാര്യമായിരിക്കുകയാണ്. കാരണം അദ്ദേഹം ഇല്ലെങ്കിൽ കളി പോയ അവസ്ഥയിലാണ്. സ്കോർബോർഡിൽ തൻറെ പേര് വരുന്നത് വളരെ പ്രധാനമാണെന്നും തനിക്ക് വളരെ സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സീസണിൽ ആദ്യമായി തൻറെ പേര് സ്കോർബോർഡിൽ തെളിഞ്ഞതിൽ താൻ വളരെയധികം സന്തുഷ്ടനാണ് ഈ യുവ താരം തന്റെ ഔദ്യോഗിക ട്വിറ്റർ ഹൻഡിലിൽ കൂടി ആരാധകരെ അറിയിച്ചു.

വിരമിക്കുന്നതിന് മുൻപ് വിശ്രമിക്കാനല്ല ടീമിലെത്തിയത്: റോണോക്ക് പിന്തുണയുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം…

ഇന്ത്യയിലേക്ക് വരുന്ന ജിങ്കൻ ഐഎസ്എൽ ക്ലബ്ബുമായി ധാരണയായി…