in

LOVELOVE LOLLOL OMGOMG

ആരാധകർക്ക് ബ്ലാസ്റ്റേഴ്‌സിന്റെ സമ്മാനം, നിങ്ങളെ കാണാൻ ഇവാനും കരോളിൻസും വരുന്നു…

മറ്റു പരിശീലകർക്കും സ്പോർട്ടിംഗ് ഡയറക്ടർമാർക്കും കിട്ടാത്ത ഒരു സ്നേഹവും കടപ്പാടും ആരാധകർ ഈ രണ്ട് വ്യക്തികൾക്ക് നൽകുന്നുണ്ട്. എന്നാൽ ആരാധകർക്ക് അവരോട് നേരിട്ട് സംവദിക്കാനുള്ള ഒരു അവസരം കൂടിയാണ് ഇപ്പോൾ അവർ ഒരുക്കി നൽകുന്നത്.

karolis skinkis and Ivan (1)

മുമ്പെങ്ങുമില്ലാത്തവിധം ആരാധകരെ സന്തോഷിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എന്ന ടീമിന് കഴിഞ്ഞ ഒരു സീസൺ ആണ് ഇപ്പോൾ കഴിഞ്ഞു പോയത്. അതിന് കാരണക്കാരായവർ ആകട്ടെ ഈ രണ്ടു വ്യക്തികളാണ് ടീമിൻറെ പരിശീലകനായ ഇവാൻ വുകോമാനോവിക്കും സ്പോർട്ടിങ് ഡയറക്ടറായ കരോളിൻ സ്കിങ്കിസും.

karolis skinkis and Ivan (1)

അതുകൊണ്ട് തന്നെ മറ്റു പരിശീലകർക്കും സ്പോർട്ടിംഗ് ഡയറക്ടർമാർക്കും കിട്ടാത്ത ഒരു സ്നേഹവും കടപ്പാടും ആരാധകർ ഈ രണ്ട് വ്യക്തികൾക്ക് നൽകുന്നുണ്ട്. എന്നാൽ ആരാധകർക്ക് അവരോട് നേരിട്ട് സംവദിക്കാനുള്ള ഒരു അവസരം കൂടിയാണ് ഇപ്പോൾ അവർ ഒരുക്കി നൽകുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ നടത്തുന്ന സ്റ്റാർ സ്പോട്ട് ലൈറ്റ് എന്ന ലൈവ് പരിപാടിയിൽ കൂടിയാണ് ആരാധകർക്ക് പരിശീലനുമായും സ്പോർട്ടിങ് ഡയറക്ടറുമായുംരും സംവദിക്കാനുള്ള അവസരമൊരുക്കി നൽകുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ അവതാരിക മാരിൽ ഒരാളായ ഖുരി ഇറാനി ആതിഥേയത്വം വഹിക്കുന്ന ലൈഫ് പരിപാടി ഏപ്രിൽ 7, 8 എന്നീ തീയതികളിൽ വൈകുന്നേരം ഏഴുമണിക്ക് ആണ് നടക്കുന്നത്

ചെൽസിയെ അവരുടെ കോട്ടയിൽ കത്തിച്ച് കരീമിക്കയും പിള്ളേരും ആറാടുകയാണ്

മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക്