in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇന്ത്യയിലെ വിലയേറിയ ക്ലബ്ബുകൾ.. കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്ത്?ഗോകുലം കേരളയും ലിസ്റ്റിൽ..

ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ നിലവിലെ മാർക്കറ്റ് വാല്യൂ പുറത്ത്..പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർകറ്റാണ് റിപ്പോർട്ട് പുറത്ത് വിട്ടത്‌.

ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ നിലവിലെ മാർക്കറ്റ് വാല്യൂ പുറത്ത്..പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർകറ്റാണ് റിപ്പോർട്ട് പുറത്ത് വിട്ടത്‌.

ഒന്നാം സ്ഥാനത്ത് 57.6₹ കൊടിയോടെ മുൻ കാലങ്ങളിൽ കോൽകത്ത എന്നറിയപ്പെട്ടിരുന്ന എ.ടി.കെ മോഹൻ ബഗാനാണ്.നിലവിൽ ഐ.എസ്.എല്ലിൽ 27 പോയിൻ്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ്.ഇന്ത്യൻ ഫുട്‌ബോളിൽ 2021-ലെ വലിയ കൈമാറ്റങ്ങളിൽ ചിലത് ക്ലബ് നടത്തി, അതിൽ ലിസ്റ്റൺ കൊളാക്കോ ഏകദേശം $161K-നും ഹ്യൂഗോ ബൗമസ് $250K-ലധികം തുകയ്ക്കും ഉൾപ്പെടുന്നു.

അടുത്തിടെ യുവേഫ യൂറോ 2020ൽ കളിച്ച മിഡ്ഫീൽഡർ ജോണി കൗക്കോയെയും ATK മോഹൻ ബഗാൻ ഒപ്പുവച്ചു. ഡിസംബർ 18-ന്, ലീഗിലെ ഏറ്റവും വലിയ തോൽവി ഉൾപ്പെടെ 4 മത്സരങ്ങളിൽ വിജയിക്കാത്ത റണ്ണിന് ശേഷം ടീമിന്റെ മുഖ്യ പരിശീലകൻ എന്ന ചുമതലയിൽ നിന്ന് രാജിവെക്കാനുള്ള തീരുമാനം ഹബാസ് പ്രഖ്യാപിച്ചു.ഈ സീസണിലും അവർ മികച്ച രീതിയിൽ തന്നെ കളി മുന്നോട്ട് കൊണ്ട് പോകുന്നു..

മറുവശത്ത് രണ്ടാം സ്ഥാനത്ത് ആരാധകര് നെഞ്ചിലേറ്റിയ ബ്ലാസ്റ്റേഴ്സ് തന്നെയാണ്.42.4 കോടി രൂപയാണ് മാർക്കറ്റ് വാല്യു..കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഇവാൻ ആശാൻ്റെ കീഴിൽ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു..

അതിൻ്റെ തൊട്ട് പുറകിൽ ഏകദേശം 41 കൊടിയോടെ പോയിൻ്റ് പട്ടികയിൽ തോൽവി അറിയാത്ത മുംബൈ സിറ്റി എഫ്.സി യുണ്ട്..

32.2 കോടിയുടെ മാർക്കറ്റ് വാല്യുമായി fc ഗോവയാണ് നാലാമത് നില്കുന്നത്. എഫ് സി ഗോവയ്ക്കും ഐ എസ് എൽ പ്ലേ ഓഫ് സാധ്യതകൾ ഇതുവരെ ഇല്ലാതായിട്ടില്ല..

അഞ്ചാം സ്ഥാനത്ത് മുൻ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി 35 കോടിയുമായി നിൽകുന്നു.തൊട്ട് പിന്നിലായി ഒഡിഷ എഫ്സി 34 കോടിയുടെ ചെന്നൈ എഫ്സി 33 കൊടിയുമായി ഏഴാം സ്ഥാനത്ത്.

ആദ്യത്തെ മത്സരങ്ങളിൽ നല്ല കളി പുറത്തെടുത്ത ഹൈദരബാദ് എഫ്സി 32 കോടിയിൽ,30 കോടിയുമായി നോർത്തീസ്റ് യുണൈറ്റഡ് പിന്നിൽ ഉണ്ട്..

പത്താം സ്ഥാനത്ത് ഐ ലീഗ് ടീമായ ഗോകുലം കേരള 28 കോടിയുമായി…

അടുത്ത കളിക്ക് മുൻപ് ബ്ലാസ്റ്റേഴ്സിന് പ്ലേഓഫിലെത്താം? പക്ഷെ..

മോഹൻ ബഗാന് സമനില, ഐഎസ്എൽ പ്ലേഓഫ് പോരാട്ടം ആവേശത്തിലേക്ക്?