in ,

LOLLOL CryCry OMGOMG AngryAngry

പ്ലേഓഫ് ഉറപ്പിച്ച് രണ്ട് ടീമുകൾ?മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്‌സ് തുടരുന്നു..

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിലെ മാച്ച് വീക്ക്‌ 16 മത്സരങ്ങൾ അവസാനിച്ചു കഴിഞ്ഞു. വീറും വാശിയും നിറഞ്ഞ മത്സരങ്ങളിൽ പിറന്ന 13 ഗോളുകൾ നേടിയത് 13 വിത്യസ്ത താരങ്ങളാണ്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിലെ മാച്ച് വീക്ക്‌ 16 മത്സരങ്ങൾ അവസാനിച്ചു കഴിഞ്ഞു. വീറും വാശിയും നിറഞ്ഞ മത്സരങ്ങളിൽ പിറന്ന 13 ഗോളുകൾ നേടിയത് 13 വിത്യസ്ത താരങ്ങളാണ്.

നിലവിലുള്ള ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയന്റ് ടേബിൾ നോക്കുകയാണെങ്കിൽ പ്ലേ ഓഫിലേക്ക് ഇടം നേടിയ മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി ടീമുകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.

ബാക്കി നാല് പ്ലേ ഓഫ് സ്ഥാനങ്ങൾക്ക് വേണ്ടി കനത്ത പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങൾ തുടർച്ചയായി തോൽവിയറിഞ്ഞെങ്കിലും പോയന്റ് ടേബിളിൽ മാറ്റമില്ലാതെ മൂന്നാം സ്ഥാനത്ത് തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

എടികെ മോഹൻ ബഗാൻ 24 പോയന്റുമായി നാലാം സ്ഥാനത്ത് തുടരുമ്പോൾ 23 പോയന്റ് നേടിയ എഫ്സി ഗോവയാണ് അഞ്ചാം സ്ഥാനത്തുള്ളത്. 22 പോയന്റുമായി ഒഡിഷ എഫ്സി ആറാം സ്ഥാനത്താണ് തുടരുന്നത്.

കൂടാതെ തൊട്ടുപിന്നിലായി പ്ലേ ഓഫ് സ്ഥാനങ്ങളിൽ കയറാൻ കാത്തിരിക്കുന്ന ബാംഗ്ലൂരു എഫ്സി, ചെന്നൈയിൻ എഫ്സി ടീമുകളും എഴും എട്ടും സ്ഥാനങ്ങളിലായുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് പോയന്റ് ടേബിൾ ഇതാ :

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ വാനോളം പുകഴ്ത്തി മാഴ്സലീഞ്ഞോ?

ഐഎസ്എൽ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മാഴ്സലീഞ്ഞോ?