in ,

LOVELOVE OMGOMG CryCry

ഐലീഗ് മത്സരങ്ങൾ ലൈവ് സംപ്രേക്ഷണം ചെയ്യുന്ന ചാനലുകൾ ഇതാ..

ഐലീഗിന്റെ പുതിയ സീസൺ നവംബർ 12ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഗോകുലം കേരളവും മുഹമ്മദൻ എസ് സിയും തമ്മിലുള്ള മത്സരത്തോടെ ആരംഭിക്കുമെന്ന് AIFF നേരത്തെ അറിയിച്ചിരുന്നു. ഒട്ടേറെ പ്രശ്നങ്ങൾക്ക് ഒടുവിലായിരുന്നു ഐ ലീഗിന്റെ ഫിക്സചർ വന്നിരുന്നത്.

എന്നാ ഫിക്സചർ വന്നപ്പോൾ ഏത് ടെലിവിഷൻ ചാനൽ വഴിയാണ് സംപ്രേക്ഷണം ചെയ്യുമെന്ന് AIFF അറിയിച്ചിരുന്നില്ല. എന്നാ ഇന്ന് നടന്ന AIFF പ്രെസ്സ് മീറ്റിൽ ഐ ലീഗ് വരാൻ പോകുന്ന മത്സരങ്ങൾ യൂറോസ്‌പോർട്ട്, ഡിഡി സ്‌പോർട്‌സ് എന്നിവയിലൂടെ സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ചു.

ഇതാദ്യമായിട്ടാണ് ഐ ലീഗ് മത്സരങ്ങൾ ഒരു സീസണിൽ തന്നെ രണ്ട് ടെലിവിഷൻ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയുന്നത്. രണ്ട് ടെലിവിഷൻ ചാനലുകൾക്ക് പുറമെ, ഹീറോ ഐ-ലീഗ് ഡിസ്‌കവറി+ൽ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും AIFF അറിയിച്ചു.

ഗോകുലം കേരളയുടെ ഹോം മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ചും കോഴിക്കോട് ഈഎംഎസ് സ്റ്റേഡിയത്തിൽ വെച്ചുമായിരിക്കും നടക്കുക എന്നും AIFF അറിയിച്ചു.

i league

സൂപ്പർ ടീമുകൾ തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന പോരാട്ടം ഇന്ന്

ഹൈലാൻഡേഴ്സിനെതിരെ ബ്ലാസ്റ്റേഴ്‌സ് കളത്തിൽ, സാധ്യത ലൈനപ്പ് ഇങ്ങനെ..