in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ആദ്യ സ്ഥാനങ്ങളിൽ ഇടം നേടി ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി മുന്നിൽ

അതേസമയം 11 ടീമുകളിൽ നിന്നും പോയന്റ് ടേബിളിൽ ആദ്യ 6 സ്ഥാനത്തെത്തുന്ന ടീമുകൾ മാത്രമേ ഐഎസ്എൽ പ്ലേ ഓഫ്‌ റൗണ്ടിലേക്ക് പ്രവേശനം നേടുകയുള്ളൂ എന്നതിനാൽ ടീമുകളെല്ലാവരും വളരെ മത്സരബുദ്ദിയോടെയാണ് വരും മത്സരങ്ങളെ നോക്കികാണുന്നത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-2023 സീസൺ പാതി വഴി പിന്നീടാനൊരുങ്ങവെ എട്ടാം റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ മുൻ ഐഎസ്എൽ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്സി മുൻപന്തിയിലെത്തി.

ആവേശകരമായി പോകുന്ന സീസണിൽ തുടക്കം മുതൽ ഒന്നാം സ്ഥാനത്ത് മികച്ച ഫോമിൽ തുടർന്നിരുന്ന നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സി കഴിഞ്ഞ മത്സരങ്ങളിൽ പരാജയപ്പെട്ടതോടെയാണ് ഡെസ് ബക്കിങ്ഹാമിന്റെ ചുണകുട്ടികൾ മുന്നേറിയത്.

അതേസമയം 11 ടീമുകളിൽ നിന്നും പോയന്റ് ടേബിളിൽ ആദ്യ 6 സ്ഥാനത്തെത്തുന്ന ടീമുകൾ മാത്രമേ ഐഎസ്എൽ പ്ലേ ഓഫ്‌ റൗണ്ടിലേക്ക് പ്രവേശനം നേടുകയുള്ളൂ എന്നതിനാൽ ടീമുകളെല്ലാവരും വളരെ മത്സരബുദ്ദിയോടെയാണ് വരും മത്സരങ്ങളെ നോക്കികാണുന്നത്.

എല്ലാ സീസണിലെയും പോലെ മോശം പ്രകടനം നടത്തുന്ന നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി എഴിൽ ഏഴ് മത്സരങ്ങളും തോൽവിയറിഞ്ഞ് അവസാന സ്ഥാനക്കാരായാണ് നിലകൊള്ളുന്നത്. നിലവിലെ ലീഗ് ഷീൽഡ് വിന്നേഴ്സായ ജംഷഡ്പൂർ എഫ്സി അവസാന സ്ഥാനങ്ങളിലാണ്.

മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി, ഒഡിഷ എഫ്സി, എടികെ മോഹൻ ബഗാൻ, എഫ്സി ഗോവ, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എന്നിവരാണ് നിലവിൽ യഥാക്രമം ആദ്യ ആറ് സ്ഥാനങ്ങളിലായി ഉള്ളത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന്റെ ഏഴ് റൗണ്ട് പോരാട്ടങ്ങൾ പിന്നിട്ടപ്പോഴുള്ള ഐഎസ്എലിന്റെ പോയന്റ് ടേബിൾ ഇങ്ങനെയാണ് :

ബ്ലാസ്റ്റേഴ്സിന്റെ മികച്ച നീക്കം; കൈയ്യടിച്ച് ആരാധകർ

നെയ്മർക്ക് പകരം യുവതാരം; ഡാനിലോയ്ക്ക് പകരം റയൽ താരം; ബ്രസീൽ ഇന്നിറങ്ങുന്നത് ഇപ്രകാരം