in

AngryAngry

ഹൈദരാബാദ് യുവതാരത്തിന്റെ ട്രാൻസ്ഫർ അവസാനഘട്ടത്തിലേക്ക്

കൂടുതൽ വിശദമായ വിവരങ്ങൾ അറിയുന്നതിന് വേണ്ടി മുകളിൽ കാണുന്ന യൂട്യൂബ് വീഡിയോ കാണുക. വേഗം വാർത്തകൾ അതിവേഗത്തിൽ അറിയുവാൻ വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

ഹൈദരാബാദ് യുവതാരത്തിന്റെ ട്രാൻസ്ഫർ അവസാനഘട്ടത്തിലേക്ക്

പല കാര്യങ്ങളിലും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്വീകരിച്ചിരുന്ന നയങ്ങൾ അതേപടി പിന്തുടരുന്ന ഒരു ക്ലബ്ബാണ് ഹൈദരാബാദ് എഫ് സി. ഇതിന് പിന്നിൽ ചില കാരണങ്ങൾ കൂടിയുണ്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ചരട് വലിച്ചിരുന്ന അവർ പലരും ഇന്ന് ഹൈദരാബാദ് ക്ലബ്ബിൻറെ മേധാവികൾ ആണ്.

ഹൈദരാബാദ് എഫ് സി വളരെ മികച്ച രീതിയിൽ തന്നെ പന്ത് തട്ടുന്ന അവരുടെ യുവതാരമായ. 24 വയസ്സ് മാത്രം പ്രായമുള്ള ഹിതേഷ് ശർമയുടെ ട്രാൻസ്ഫർ നടപടികൾ ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്. താരമേത് ക്ലബ്ബിലേക്ക് ആണോ പോകുന്നത് എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയുവാൻ ഇതിൽ ചേർത്തിരിക്കുന്ന വീഡിയോ കാണുക.

കൂടുതൽ വിശദമായ വിവരങ്ങൾ അറിയുന്നതിന് വേണ്ടി മുകളിൽ കാണുന്ന യൂട്യൂബ് വീഡിയോ കാണുക. വേഗം വാർത്തകൾ അതിവേഗത്തിൽ അറിയുവാൻ വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

മോഹൻബഗാൻ പണി തുടങ്ങി സീസണിലെ ആദ്യ സൈനിങ് പൂർത്തിയായി

ഹൈദരാബാദിന്റെ വിജയകുതിപ് തടയാൻ ഗുജറാത്തിനാകുമോ??