in

OMGOMG LOLLOL

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ന്യൂസീലൻഡിനെ തോൽപ്പിച്ച് ബംഗ്ലാദേശ്..!!

WTC ൽ അതിനിർണായകമായ റിസൾട്ട് ആയിരിക്കും ഇത്. NZ ന് ഇതിൽ നിന്ന് ഒരു തിരിച്ച് വരവ് സംശയം ആണ്. വളരെ മനോഹരമായ പന്തെറിഞ്ഞ ന്യൂസിലാൻഡ് ബാറ്റ്സ്മാൻമാരുടെ ചിറകുകൾ അരിഞ്ഞു കളഞ്ഞ ബംഗ്ലാദേശ് ബോളർ ഇബാദത്ത് ഹുസൈൻ ആണ് മാൻ ഓഫ് ദി മാച്ച്.

കിവീസിന്റെ മണ്ണിൽ കിവീസിനെതിരെ ചരിത്രത്തിലെ ആദ്യ ജയം അതും എല്ലാ ഫോമാറ്റിലും . അതും New Zealand ചരിത്രത്തിൽ ഏറ്റവും Strong ആയി നിൽക്കുന്ന സമയം തന്നെയാണ് എന്നത് എടുത്തു പറയേണ്ട നേട്ടം തന്നെയാണ്.

ബംഗ്ലാദേശ് ഹോം മൈതാനത്ത് പാക്കിസ്ഥാനോട് പൊരുതാൻ പോലും പറ്റാതെ തോറ്റതിന് ശേഷം ഉള്ള ആദ്യ മത്സരം കിവികളെനെ കിവീസിൽ പോയി തോൽപ്പിക്കും എന്നാര് കരുതി, ഇതൊക്കെയാണ് ക്രിക്കറ്റ് എന്ന ഗെയിമിനെ ഇത്രമേല് പ്രവചനത്തിന് അതീതമാക്കുന്നത്, ആ പ പ്രവചനാതീത സ്വഭാവം തന്നെയാണ് ഈയൊരു കളിയുടെ സൗന്ദര്യവും.

WTC ൽ അതിനിർണായകമായ റിസൾട്ട് ആയിരിക്കും ഇത്. NZ ന് ഇതിൽ നിന്ന് ഒരു തിരിച്ച് വരവ് സംശയം ആണ്. വളരെ മനോഹരമായ പന്തെറിഞ്ഞ ന്യൂസിലാൻഡ് ബാറ്റ്സ്മാൻമാരുടെ ചിറകുകൾ അരിഞ്ഞു കളഞ്ഞ ബംഗ്ലാദേശ് ബോളർ ഇബാദത്ത് ഹുസൈൻ ആണ് മാൻ ഓഫ് ദി മാച്ച്. ആദ്യം ന്യൂസിൽ ഒരു വിക്കറ്റ് മാത്രം നേടിയ താരം രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റുകൾ വെറും 46 റൺസ് വഴങ്ങി നേടി.

സ്കോർ കാർഡ്: ബംഗ്ലാദേശ് 458 (മോമിനുൾ 88, ലിറ്റൺ 86, ബോൾട്ട് 4-85), 2ന് 40 (ഷാന്റോ 17, മോമിനുൾ 13*)
ന്യൂസിലൻഡ് 328 (കോൺവേ 122, നിക്കോൾസ് 75, ഷോറിഫുൾ 3-69, മെഹിദി 3-69) തോൽപ്പിച്ചു യംഗ് 69, ടെയ്‌ലർ 40, എബഡോട്ട് 6-46, ടാസ്കിൻ 3-36) എട്ട് വിക്കറ്റിന്.

നമ്മുടെ ഇതിഹാസത്തിന്റെ ഈ നിൽപ്പ് കാണുമ്പോൾ ആണ് ഏറെ വിഷമം തോന്നുന്നത്…

അറബിപ്പണം ഒഴുകിത്തുടങ്ങി ന്യൂകാസിലിന് ആദ്യത്തെ വമ്പൻ ട്രാൻസ്ഫർ…