in

AngryAngry CryCry LOVELOVE OMGOMG LOLLOL

2008നു ശേഷം ക്രിസ്ത്യാനോ റൊണാൾഡോയുടെ കാര്യത്തിൽ ഇത്രയും വലിയ തകർച്ച ഇതാദ്യം…

ക്രിസ്റ്റ്യാനോയുടെ വിപണിമൂല്യം ഈ സൈറ്റ് റെയ്റ്റ് ചെയ്യുമ്പോൾ പലതരത്തിലുള്ള പാകപ്പിഴകളും വരാറുണ്ട് ക്രിസ്ത്യാനോ റൊണാൾഡോയുടെ കാര്യത്തിൽ ഈ വെബ്സൈറ്റുമായി ബന്ധപ്പെട്ട് പലകാര്യങ്ങളിലും തർക്കം നിലനിൽക്കുന്നുണ്ട്. ക്രിസ്ത്യാനോ റൊണാൾഡോ ഇവർ നടത്തുന്ന പ്രതികരണങ്ങളെ ചോദ്യം ചെയ്തേക്കും എന്ന ഭയത്താൽ അദ്ദേഹത്തിന് ടാഗ് ചെയ്യുവാൻ ഈ മീഡിയ പലപ്പോഴും മടിക്കുന്നുണ്ട്.

cristiano Ronaldo will mia Qatar World cup

പോർച്ചുഗീസ് ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നും ലോകഫുട്ബോൾ ഭൂപടത്തിൽ വാഴ്ത്തപ്പെടുന്ന താരം തന്നെയാണ് എന്നത് നൂറ് ശതമാനം ഉറപ്പാണ് . അത്ര പ്രകടമല്ല എങ്കിലും ഇപ്പോൾ താരം കടന്നുപോയിക്കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത വിധം വളരെ വലിയൊരു പ്രതിസന്ധിയിൽ കൂടിയാണ് അദ്ദേഹത്തിൻറെ അവസാന ലോകകപ്പ് എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച ഖത്തർ ലോകകപ്പിൽ അദ്ദേഹത്തിന് പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുമോ എന്ന കാര്യത്തിൽ പോലും ഇതുവരെയും സ്ഥിരീകരണം ലഭിച്ചിട്ടില്ല .

ഇറ്റാലിയൻ ലീഗിൽ നിന്നും പോരാട്ടങ്ങളുടെ ഭൂമികയായ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തന്നെ താരം മടങ്ങിവന്നത് താരത്തിന് വളരെയധികം മൂല്യവർധന ഉണ്ടാക്കിയെന്നാണ് പൊതുധാരണ. കടുത്ത പോരാട്ടങ്ങൾ നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തനിക്കു കിട്ടുന്ന അവസരങ്ങളിലെല്ലാം ഈ സീനിയർ താരം ഗോൾ സ്കോർ ചെയ്യുന്നു എന്നത് വളരെ വലിയ അത്ഭുതം തന്നെയാണ്.

cristiano Ronaldo will mia Qatar World cup

യുവതാരങ്ങൾക്ക് പോലും മുട്ടുവിറയ്ക്കുന്ന ലീഗിലാണ് 37 വയസ്സു കഴിഞ്ഞിട്ടും ക്രിസ്ത്യാനോ ഈ തേരോട്ടം നടത്തുന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. എന്നാൽ ട്രാൻസ്ഫർ മാർക്കറ്റ് നിലവാരം നോക്കുമ്പോൾ ക്രിസ്ത്യാനോ റൊണാൾഡോയുടെ വില വളരെ താഴെയാണ്. 2008നു ശേഷം ഇത്രയും പരിതാപകരമായ അവസ്ഥയിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോയുടെ മാർക്കറ്റ് വാല്യൂ തകരുന്നത് ഇതാദ്യമായാണ്.

എന്നാൽ ട്രാൻസ്ഫർ മാർക്കറ്റ് നിലവാരം നോക്കുമ്പോൾ ക്രിസ്ത്യാനോ റൊണാൾഡോ യുടെ വില വളരെ താഴെയാണ് 2008നു ശേഷം ഇത്രയും പരിതാപകരമായ അവസ്ഥയിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോയുടെ മാർക്കറ്റ് വാല്യൂ തകരുന്നത് ഇതാദ്യമായാണ്. പ്രമുഖ ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്സ് വെബ്‌സൈറ്റായ ട്രാൻസ്‌ഫർ മാർക്കറ്റിന്റെ കണക്കുകൾ പ്രകാരം റൊണാൾഡോയുടെ ട്രാൻസ്‌ഫർ മൂല്യം 2008നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് എത്തിയിരിക്കുന്നത്.

ക്രിസ്റ്റ്യാനോയുടെ വിപണിമൂല്യം ഈ സൈറ്റ് റെയ്റ്റ് ചെയ്യുമ്പോൾ പലതരത്തിലുള്ള പാകപ്പിഴകളും വരാറുണ്ട് ക്രിസ്ത്യാനോ റൊണാൾഡോയുടെ കാര്യത്തിൽ ഈ വെബ്സൈറ്റുമായി ബന്ധപ്പെട്ട് പലകാര്യങ്ങളിലും തർക്കം നിലനിൽക്കുന്നുണ്ട്. ക്രിസ്ത്യാനോ റൊണാൾഡോ ഇവർ നടത്തുന്ന പ്രതികരണങ്ങളെ ചോദ്യം ചെയ്തേക്കും എന്ന ഭയത്താൽ അദ്ദേഹത്തിന് ടാഗ് ചെയ്യുവാൻ ഈ മീഡിയ പലപ്പോഴും മടിക്കുന്നുണ്ട്.

“ഏതൊരു താരത്തിനും അഭിമാനത്തിന്റെ വലിയ ഉറവിടം”; ക്രിസ്റ്റ്യാനോയെ പറ്റി ജാവോ പാലീഞ്ഞ സംസാരിക്കുന്നു…

ഇനിയുള്ള മത്സരങ്ങളിൽ തൻറെ ടീമിൻറെ സമീപനം എന്തായിരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കുന്നു…