in ,

LOVELOVE

മലപ്പുറത്തിന്റെ മണ്ണിൽ ഐലീഗ് തുടങ്ങും, ഫിക്സചർ ഇതാ..

2022/23 ഐ ലീഗ് സീസൺ വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. ഐ ലീഗ് നവംബർ 12ന് തുടങ്ങും എന്ന് AIFF നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഫിക്സ്ചർ അറിയിച്ചിരുന്നില്ല. ഇതിനെ ചൊല്ലി വളരെയധികം വിമർശനമാണ് നടന്നിരുന്നത്. എന്നാൽ അതിനൊക്കെ അന്ത്യം കുറിച്ച് കൊണ്ട് ഐലീഗ് ഫിക്സ്ചർ എത്തിയിരിക്കുകയാണ്.

2022/23 ഐ ലീഗ് സീസൺ വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. ഐ ലീഗ് നവംബർ 12ന് തുടങ്ങും എന്ന് AIFF നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഫിക്സ്ചർ അറിയിച്ചിരുന്നില്ല. ഇതിനെ ചൊല്ലി വളരെയധികം വിമർശനമാണ് നടന്നിരുന്നത്.

എന്നാൽ അതിനൊക്കെ അന്ത്യം കുറിച്ച് കൊണ്ട് ഐലീഗ് ഫിക്സ്ചർ എത്തിയിരിക്കുകയാണ്. നവംബർ 12ന് ഗോകുലം കേരള മൊഹമ്മൻ സ്പോർടിംഗ് മത്സരത്തോടെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ചാണ് സീസൺ തുടങ്ങുക്ക.

ഈ മത്സരം ഉൾപ്പടെ ഗോകുലത്തിന്റെ ആദ്യ അഞ്ച് മത്സരങ്ങളോളം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. കഴിഞ്ഞ രണ്ട് സീസണിലെ ചാമ്പ്യന്മാർ കൂടിയാണ് ഗോകുലം കേരള. എന്നാ ടെലിക്കാസ്റ്റിനെ കുറിച്ചുള്ള പ്രഖ്യാപനം ഒന്നും ഇതുവരെ നടന്നിട്ടില്ല.

12 ടീമുകളാണ് ഈ കൊല്ലം ഐ ലീഗ് കളിക്കുക. കഴിഞ്ഞ സീസൺ കളിച്ച ഇന്ത്യൻ ആരോസ് ഈ സീസണിൽ കളിക്കില്ല. ഈ സീസണിലെ ജേതാക്കൾക് അടുത്ത വർഷത്തെ ഐഎസ്എലിലേക്ക് യോഗ്യത നേടാം.

i league

സഞ്ജുവിനെ ‘നൈസായി’ ഒഴിവാക്കി ബിസിസിഐ

അവസാന സീസണിലേത് പോലെയുള്ള മെന്റാലിറ്റി കാണിക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ