in

LOVELOVE LOLLOL CryCry OMGOMG AngryAngry

വാസ്‌ക്വസിന് കൂടുതൽ തുക നൽകിയാൽ അവരോട് ചെയ്യുന്ന നെറികേടാകുമത്

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളും രണ്ട് അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്. ഒരു ടീം മാൻ എന്ന നിലയിൽ സ്തുത്യർഹമായ സേവനം ആണ് കഴിഞ്ഞ സീസണിൽ മുഴുവൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എന്ന ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിനുവേണ്ടി സ്പാനിഷ് സൂപ്പർ താരം ചെയ്തുകൊടുത്തത്. അദ്ദേഹത്തിൻറെ പ്രകടനത്തിൽ ഒട്ടുമിക്ക ക്ലബ്ബുകളും അമ്പരന്നു എന്ന കാര്യത്തിൽ സംശയമില്ല.

അതുകൊണ്ടുതന്നെ താരം ചോദിക്കുന്ന പൊന്നുംവില കൊടുത്തത് അദ്ദേഹത്തെ സ്വന്തമാക്കുവാൻ നിരവധി ക്ലബ്ബുകൾ വരി നിൽക്കുകയാണ്. ATK മോഹൻ ബഗാൻ ഈ ഡീൽ നടത്താൻ വേണ്ടി എത്ര വലിയ തുക ചെലവഴിക്കാനും തയ്യാറാണ്. അതുകൊണ്ടുതന്നെ താരം ബ്ലാസ്റ്റേഴ്സ് വിട്ട് കൊൽക്കത്തയിലേക്ക് പോകും എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

കാര്യങ്ങൾ കൃത്യമായി മനസിലാക്കുവാൻ താഴെ കാണുന്ന വീഡിയോ കാണൂ

എന്നാൽ പണി സൂപ്പർതാരത്തിന് വേണ്ടി വളരെ വലിയ തുക ചെലവഴിക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് അധികൃതർക്ക് ധാർമികമായ ചില ബുദ്ധിമുട്ടുകൾ ഉണ്ട്. കൂടുതൽ വിലപേശലുകൾക്ക് ഒന്നിനും നിൽക്കാതെ ഇതിനോടകംതന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാർ പുതുക്കിയ രണ്ടു താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്സിൽ ഉണ്ട്.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ അഡ്രിയൻ ലൂണ പ്രതിരോധനിര താരം മാർക്കോ ലസ്കോവിച് എന്നിവരാണ്‌ അവർ. അവർക്ക് നൽകിയതിനേക്കാൾ കൂടുതൽ ഭീമമായ തുക സ്‌പാനിഷ്‌ താരത്തിന് നൽകുകയാണെങ്കിൽ. മറ്റു രണ്ടുപേരുടെയും സമർപ്പണ ബോധത്തോട് ക്ലബ്ബ് ചെയ്യുന്ന നെറികേട് ആയിരിക്കും അത്.

ചെന്നൈ പകരം കണ്ടെത്തിയത് മറ്റൊരു മലിംഗയെ..

ബ്രസീൽ-സ്പെയിൻ സൂപ്പർ താരം ഡിയഗോ കോസ്റ്റയെ ടീമിൽ എത്തിക്കാൻ ATK മോഹൻ ബഗാൻ ശ്രമം