in , ,

LOVELOVE

റൊണാൾഡോ യുണൈറ്റഡിൽ തുടരും..

ക്രിസ്ത്യാനോ റൊണാൾഡോ യുണൈറ്റഡിൽ തുടരും. ടെൻ ഹാഗിന്റെ പദ്ധതിയിൽ റൊണാൾഡോ ഉണ്ടെകിൽ താൻ ക്ലബ്ബിൽ തുടരുമെന്ന് റൊണാൾഡോ. യുണൈറ്റഡുമായുള്ള അടുത്ത വൃത്തങ്ങളാണ് ഇത് സൂചിപ്പിച്ചത്.

Cristiano Ronaldo Fire

ക്രിസ്ത്യാനോ റൊണാൾഡോ യുണൈറ്റഡിൽ തുടരും. ടെൻ ഹാഗിന്റെ പദ്ധതിയിൽ റൊണാൾഡോ ഉണ്ടെകിൽ താൻ ക്ലബ്ബിൽ തുടരുമെന്ന് റൊണാൾഡോ. യുണൈറ്റഡുമായുള്ള അടുത്ത വൃത്തങ്ങളാണ് ഇത് സൂചിപ്പിച്ചത്.

“ക്ലബ് തന്നെ ആവശ്യമുണ്ടെന്ന് പറഞ്ഞാൽ താൻ എവിടെയും പോകുന്നില്ലെന്ന് റൊണാൾഡോ കളിക്കാരോട് പറഞ്ഞു.” “സീസൺ എങ്ങനെ അവസാനിച്ചു എന്നതിൽ തന്നെക്കാൾ നിരാശനായ മറ്റാരുമില്ല . പക്ഷേ,ടീമിനെ ഈ നിലയിൽ വിട്ടേച്ചു പോകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.

ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗിലേക്ക് തിരികെ കൊണ്ടുവരാനും അടുത്ത സീസണിൽ ഒരു ട്രോഫി നേടാനും അദ്ദേഹം ശ്രമിക്കും .നിയുക്ത പരിശീലകൻ ടെൻ ഹാഗ് തന്നെ ആവശ്യമില്ലെന്ന് പറഞ്ഞാൽ താൻ ടീം വിടും. അതിൽ തനിക്ക് നിരാശയില്ലെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.

നേരത്തെ റൊണാൾഡോ യുണൈറ്റഡിൽ തുടരണമെന്ന് ഇതിഹാസ താരം ഡേവിഡ് ബെക്കാമും പ്രതികരിച്ചിരുന്നു.ഈ സീസണിലാണ് റൊണാൾഡോ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് തിരകെയ്യെത്തിയത്. ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയതും റൊണാൾഡോയാണ്.ഈ സീസണിൽ ഇത് വരെ 24 ഗോളും മൂന്നു അസ്സിസ്റ്റും റൊണാൾഡോ സ്വന്തമാക്കിട്ടുണ്ട്.

വിയ്യറയൽ പ്രതിരോധം കാത്ത സൂപ്പർ താരം യുണൈറ്റഡിലേക്ക്

സൂര്യകുമാർ യാദവിന് പരിക്ക്, സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ കളിക്കില്ല.