in , ,

ജീവന്മരണ പോരാട്ടത്തിനായി ടീം ഇന്ത്യ..

ഇന്ത്യ ദക്ഷിണ ആഫ്രിക്ക ട്വന്റി ട്വന്റി പരമ്പരയിലെ നാലാമത്തെ മത്സരം ഇന്ന്.പരമ്പര സ്വന്തമാക്കാൻ ദക്ഷിണ ആഫ്രിക്കയും ഒപ്പമെത്താൻ ഇന്ത്യയും ഇറങ്ങുമ്പോൾ പോരാട്ടം കനക്കുമെന്ന് ഉറപ്പ്. ആദ്യ രണ്ട് മത്സരങ്ങൾ ദക്ഷിണ ആഫ്രിക്ക ജയിച്ചപ്പോൾ അവസാന മത്സരം ഇന്ത്യ വിജയിച്ചിരുന്നു.

ഇന്ത്യ ദക്ഷിണ ആഫ്രിക്ക ട്വന്റി ട്വന്റി പരമ്പരയിലെ നാലാമത്തെ മത്സരം ഇന്ന്.പരമ്പര സ്വന്തമാക്കാൻ ദക്ഷിണ ആഫ്രിക്കയും ഒപ്പമെത്താൻ ഇന്ത്യയും ഇറങ്ങുമ്പോൾ പോരാട്ടം കനക്കുമെന്ന് ഉറപ്പ്. ആദ്യ രണ്ട് മത്സരങ്ങൾ ദക്ഷിണ ആഫ്രിക്ക ജയിച്ചപ്പോൾ അവസാന മത്സരം ഇന്ത്യ വിജയിച്ചിരുന്നു.

ഇത് വരെ ഫോമിലേക്ക് ഉയരാതെ ഇരുന്ന ഇന്ത്യൻ ബൗളിംഗ് നിര ഫോമിലേക്ക് തിരകെയെത്തിയത് ഇന്ത്യക്ക് മുതൽ കൂട്ടാണ്. കിഷനും റൂതുരാജും നൽകുന്ന മികച്ച തുടക്കം തന്നെയാണ് ഇന്ത്യക്ക് പ്രതീക്ഷ. ഒപ്പം ബുവേനശ്വർ നയിക്കുന്ന ബൌളിംഗ് നിര സാഹചര്യത്തിന് ഒത്തു ഉയർന്നാൽ ദക്ഷിണ ആഫ്രിക്കക്ക്‌ കാര്യങ്ങൾ അത്ര എളുപ്പമാകില്ല.

ഡി കോക്ക് തിരകെയെത്തുന്നത് ദക്ഷിണ ആഫ്രിക്കക്ക്‌ ആശ്വാസമാണ്. ബാറ്റസ്മാന്മാർ കഴിഞ്ഞ മത്സരത്തിൽ മോശമായി പോയെങ്കിലും സാഹചര്യത്തിന് ഒത്തു ഉയർന്നാൽ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ഇരു ടീമകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

ഇന്ത്യ (സാധ്യത): 1 ഇഷാൻ കിഷൻ, 2 റുതുരാജ് ഗെയ്‌ക്‌വാദ്, 3 ശ്രേയസ് അയ്യർ, 4 ഋഷഭ് പന്ത് (ക്യാപ്റ്റൻ & WK), 5 ഹാർദിക് പാണ്ഡ്യ, 6 ദിനേഷ് കാർത്തിക്, 7 അക്സർ പട്ടേൽ, 8 ഹർഷൽ പട്ടേൽ, 9 അവേഷ് ഖാൻ, 10 ​​ഭുവനേശ്വർ കുമാർ 11 യുസ്വേന്ദ്ര ചാഹൽ

ദക്ഷിണാഫ്രിക്ക (സാധ്യത): 1 ക്വിന്റൺ ഡി കോക്ക് / റീസ ഹെൻഡ്രിക്സ്, 2 ടെംബ ബാവുമ (ക്യാപ്റ്റൻ), 3 റാസി വാൻ ഡെർ ഡസ്സെൻ, 4 ഡേവിഡ് മില്ലർ, 5 ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ്), 6 ഡ്വെയ്ൻ പ്രിട്ടോറിയസ്, 7 വെയ്ൻ പാർനെൽ, 8 കാഗിസോ റബഡ, 9 കേശവ് മഹാരാജ്, 10 ആൻറിച്ച് നോർട്ട്ജെ, 11 തബ്രൈസ് ഷംസി

റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്‌സിലേക്ക് അടക്കുമ്പോൾ മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ രസകരമായ ട്വീറ്റ് ശ്രെദ്ധേയമാകുകയാണ്..

ഇവാൻ ആശാൻ ഒപ്പമുള്ള യാത്രക്ക് ഇന്ന് ഒരു വർഷം തികഞ്ഞിരിക്കുന്നു .