in ,

രണ്ട് ട്വന്റി ട്വന്റിയിലും ഇന്ത്യക്ക് തോൽവി, ദക്ഷിണ ആഫ്രിക്കയുടെ വിജയം നാല് വിക്കറ്റിന്

ബാവുമാ ചാഹാലിന് മുന്നിൽ വീണു.ഇന്ത്യ തിരിച്ചു വരുക ആണെന്ന് തോന്നൽ ഉളവാക്കി. പക്ഷെ മില്ലർ ദക്ഷിണ ആഫ്രിക്കയെ വിജയതീരത്ത് എത്തിച്ചു.ദക്ഷിണ ആഫ്രിക്കയുടെ വിജയം ആറു വിക്കറ്റിനായിരുന്നു.

ടോസ് ലഭിച്ച ദക്ഷിണ ആഫ്രിക്ക ക്യാപ്റ്റൻ തെമ്പാ ബാവുമാ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ക്യാപ്റ്റന്റെ വിശ്വാസം കാത്ത് റബാഡ ഗെയ്ക്വാദിനെ മടക്കി. പിന്നെ കിഷന്റെ ബാറ്റിംഗിന് വെടിക്കെട്ട്. പക്ഷെ നോർട്ജെ കിഷനെ മടക്കിയതോടെ സ്കോർബോർഡിന്റെ വേഗം കുറഞ്ഞു.

അധികം വൈകാതെ നായകൻ പന്തും മടങ്ങി.പിന്നീട് കൃത്യമായ ഇടവേളയിൽ ദക്ഷിണ ആഫ്രിക്ക വിക്കറ്റുകൾ വീഴ്ത്തി കൊണ്ടിരുന്നു.ഒടുവിൽ തകർച്ചയിൽ നിന്ന് കാർത്തിക്കിന്റെ വെടിക്കെട്ടിൽ ഇന്ത്യ 20 ഓവറിൽ 6 ന്ന് 148.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണ ആഫ്രിക്കയുടെ തുടക്കവും പിഴച്ചു. ആദ്യ ഓവറിൽ തന്നെ ഹെൻഡ്രിക്‌സ് പുറത്തായി. ഭുവനേശ്വറിന്റെ ഓപ്പണിങ് സ്പെല്ല് ഇന്ത്യക്ക് പ്രതീക്ഷ നൽകി. പക്ഷെ ദക്ഷിണ ആഫ്രിക്ക ക്യാപ്റ്റൻ ബാവുമയും ക്ലാസനും സാഹചര്യത്തിന് ഒത്തു ഉയർന്നു.

ബാവുമാ ചാഹാലിന് മുന്നിൽ വീണു.ഇന്ത്യ തിരിച്ചു വരുക ആണെന്ന് തോന്നൽ ഉളവാക്കി. പക്ഷെ മില്ലർ ദക്ഷിണ ആഫ്രിക്കയെ വിജയതീരത്ത് എത്തിച്ചു.ദക്ഷിണ ആഫ്രിക്കയുടെ വിജയം ആറു വിക്കറ്റിനായിരുന്നു.

പ്രശാന്ത് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലേക്ക് കൂടുമാറുമെന്ന വാർത്തകൾക്ക് ഇടയിൽ ഒരു മലയാളി താരത്തെ സ്വന്തമാക്കി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്..

പ്രീമിയർ ലീഗിനെക്കാൾ മൂല്യം ഐ പി എല്ലിന്..