in

ഇന്ത്യക്ക് സ്ഥിരമായി ഒരു വൈസ് ക്യാപ്റ്റൻ വേണ്ടെന്ന് മുൻ ഇന്ത്യൻ കോച്ച്

നിലവിൽ ലെജൻഡ്സ് ക്രിക്കറ്റ്‌ ലീഗിന്റെ കമ്മിഷണറായ മുൻ ഇന്ത്യൻ കോച്ച് ശാസ്ത്രി ഒമാനിൽ വെച്ച് പ്രമുഖ ഇന്ത്യൻ ന്യൂസ്‌ ഏജൻസിയായ പി ടൈ ഐ ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

ravi rahul

നിലവിൽ ലെജൻഡ്സ് ക്രിക്കറ്റ്‌ ലീഗിന്റെ കമ്മിഷണറായ മുൻ ഇന്ത്യൻ കോച്ച് ശാസ്ത്രി ഒമാനിൽ വെച്ച് പ്രമുഖ ഇന്ത്യൻ ന്യൂസ്‌ ഏജൻസിയായ പി ടൈ ഐ ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

ravi rahul

ഇന്ത്യ ദക്ഷിണ ആഫ്രിക്ക പരമ്പരക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിന്റെ സ്റ്റാൻഡേർഡ് എങ്ങനെ പെട്ടെന്നു താഴും.നമ്മൾ ഒരു പരമ്പര തോറ്റാൽ വിമർശകർ ക്രൂശിക്കാൻ തുടങ്ങും. ജയവും തോൽവിയും മത്സരത്തിന്റെ ഭാഗമാണ്.അഞ്ചു വർഷമായി നമ്മൾ തന്നെയല്ലേ ഒന്നാം നമ്പർ ടീം ശാസ്ത്രി കൂട്ടിചേർത്തു.

കോഹ്ലിയുടെ രാജിയെ പറ്റി ചോദിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ തീരുമാനമാണ്.ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പല താരങ്ങളും ക്യാപ്റ്റൻസി രാജി വെച്ചിട്ടുണ്ട്. സച്ചിനും ഗവസ്കറും ധോണിയും ചെയ്തത് കോഹ്ലി ചെയ്തു എന്ന് മാത്രം.

ഐ സി സി യുടെ ട്രോഫി നേടികൊടുക്കാത്തത് കൊണ്ട് കോഹ്ലി മികച്ച ക്യാപ്റ്റനല്ല എന്ന വിമർശനത്തിന് മറുപടിയായി മികച്ച ക്യാപ്റ്റനായ ഗാംഗുലിയും രാഹുൽ ദ്രാവിഡും അനിൽ കുബ്ലെയും വേൾഡ് കപ്പ്‌ നേടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുൻകൂട്ടി വൈസ് ക്യാപ്റ്റനെ നിശ്ചയിച്ചാൽ അദ്ദേഹത്തെ പ്ലെയിങ് ഇലവനിൽ ഒഴിവാക്കാൻ കഴിയുകയില്ലെലോ എന്നാ ചോദ്യത്തിന് ഇന്ത്യ മുൻകൂട്ടി ആരെയും വൈസ് ക്യാപ്റ്റനായി നിശ്ചയിക്കേണ്ടതിലെന്നു അദ്ദേഹം കൂട്ടിചേർത്തു. പ്ലെയിങ് ഇലവൻ നിശ്ചയിച്ചതിനു ശേഷം അതിൽ നിന്ന് ഓരോ നായകനെ ഉപനായകനായി തെരെഞ്ഞെടുക്കായാണ് വേണ്ടത് എന്നും ശാസ്ത്രീ പറഞ്ഞു.റിഷാബ് പന്ത് ഭാവിയിലെ ഇന്ത്യൻ ക്യാപ്റ്റൻ ആകാൻ ഏറ്റവും സാധ്യതയുള്ള താരമാണ് എന്നും അദ്ദേഹം കൂട്ടിചേർത്തു

PSG-യെ തോൽപ്പിക്കും, നെയ്മറിനെ പറ്റിയും സംസാരിച്ച് റയലിന്റെ ബ്രസീലിയൻ സൂപ്പർ താരം

ബ്രസീൽ ജേഴ്സിയിൽ ഖത്തർ ലോകകപ്പ്‌ നേടണം – ആഗ്രഹങ്ങൾ പങ്കുവെച്ച് സൂപ്പർ താരം