in

LOVELOVE OMGOMG LOLLOL AngryAngry CryCry

ഫിഫയുടെ പുതുക്കിയ റാങ്കിങ് പുറത്ത്, ഇന്ത്യക്ക്‌ മുന്നേറ്റം…

കഴിഞ്ഞ തവണ റാങ്കിങ് പ്രഖ്യാപിചതിന് ശേഷം 280 അന്താരാഷ്‌ട്ര മത്സരങ്ങൾ നടന്നിട്ടുണ്ട്.211 രാജ്യങ്ങൾ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.രണ്ടാം സ്ഥാനകരായ ബെൽജിയവുമായിയുള്ള അകലം ബ്രസീൽ കൂട്ടൂകയാണ്

ഫിഫയുടെ പുതുക്കിയ റാങ്കിങ് പുറത്ത്. ഇന്ത്യക്ക് മുന്നേറ്റം.ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണം.നേരത്തെ 106 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇപ്പോൾ രണ്ട് സ്ഥാനങ്ങളാണ് ഇന്ത്യ മെച്ചപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ 104 ആം സ്ഥാനത്താണ് ഇന്ത്യ. ബ്രസീൽ ഒന്നാം സ്ഥാനം നിലനിർത്തി.ഫ്രാൻസ് ആദ്യ മൂന്നിൽ നിന്ന് പുറത്തായി. അർജന്റീന മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.ബെൽജിയമാണ് രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ തവണ റാങ്കിങ് പ്രഖ്യാപിചതിന് ശേഷം 280 അന്താരാഷ്‌ട്ര മത്സരങ്ങൾ നടന്നിട്ടുണ്ട്.211 രാജ്യങ്ങൾ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.രണ്ടാം സ്ഥാനകരായ ബെൽജിയവുമായിയുള്ള അകലം ബ്രസീൽ കൂട്ടൂകയാണ്.

അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവരാണ് യഥാക്രമം മൂന്ന് മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ.സ്പെയിൻ, ഇറ്റലി, നേതർലാണ്ട്സ്, ഡെന്മാർക് എന്നീ രാജ്യങ്ങളാണ് ആറു മുതൽ പത്തു വരെയുള്ള സ്ഥാനങ്ങളിൽ.ഇന്ത്യ 104 ആം സ്ഥാനത്തുമാണ്.

ഐ എസ് എല്ലിൽ ഇനി മുതൽ റേലിഗേഷനും പ്രൊമോഷനും.

ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അടുത്ത താരത്തെ സ്വന്തമാക്കി