ഇന്ത്യൻ സൂപ്പർ ലീഗിന്റെയും ഐ ലീഗിന്റെയും ആരവങ്ങളിൽ മുഴങ്ങിയ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് കിടിലൻ ഗോൾ സമ്മാനിക്കുകയാണ് ഐ ലീഗ് 3 യിൽ നിന്നുമുള്ള മത്സരം. ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഇതുവരെ കാണാത്ത രീതിയിലുള്ള മികച്ച ഗോളാണ് പിറന്നത്.
Also Read – ബ്ലാസ്റ്റേഴ്‌സ് വിദേശതാരവും മലയാളി താരവും ഇലവനിൽ, ഈ ഐഎസ്എൽ ഇലവനിൽ നിങ്ങൾ യോജിക്കുന്നുണ്ടോ?
ഐ ലീഗ് 3 യിൽ അബ്ബാസ് യൂണിയൻ ഫുട്ബോൾ ക്ലബ് vs ദാൽബിർ ഫുട്ബോൾ ക്ലബ്ബും തമ്മിൽ നടന്ന മത്സരത്തിലാണ് കിടിലൻ ഗോൾ പിറക്കുന്നത്. മത്സരത്തിൽ ദൽബിർ ഫുട്ബോൾ ക്ലബ്ബ് ഒരു ഗോളിന് മുന്നിട്ടു നിൽക്കവേ 68 മിനിറ്റിലാണ് ഹോം ടീമിന്റെ സമനില ഗോൾ വരുന്നത്.
Also Read – ഇനിയുള്ള മത്സരങ്ങളിൽ എതിരാളികളെ ഭയക്കേണ്ടതുണ്ടോ?അനായാസ വിജയം ലക്ഷ്യമാക്കി സ്റ്റാറെയും ടീമും😍🔥
തങ്ങളുടെ ബോക്സിൽ നിന്നും ആരംഭിച്ച കൌണ്ടർ അറ്റാക്ക് എതിർ ടീമിന്റെ ബോക്സിനു പുറത്തുനിന്നും അബ്ബാസ് യൂണിയൻ ഫുട്ബോൾ ക്ലബ് ടീം താരം സയിദ് ആബിദ് ഹുസൈൻ റസ്വി കിടിലൻ കിക്കിലൂടെ ഗോൾവലയിൽ എത്തിച്ചു.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരത്തിനെ പിൻവലിച്ചതിന് കാരണം എന്ത്? കോച്ച് പറയുന്നു..
മത്സരത്തിൽ ഓരോ ഗോൾ സമനിലയിലാണ് അവസാനിച്ചത്. മത്സരത്തിൽ പിറന്ന അടിപൊളി ഗോളിന്റെ വീഡിയോ താഴെ കൊടുക്കുന്നു..
Also Read – സൂപ്പർ ലീഗിൽ മലപ്പുറം എഫ്സിക്ക് കാലിടറുന്നു, കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂരിന്റെ മുന്നേറ്റം🔥