in

LOVELOVE LOLLOL OMGOMG CryCry AngryAngry

ഈജിപ്തിനെ പഞ്ഞിക്കിട്ട് ഇന്ത്യൻ ഫുട്ബോൾ ടീം കുതിക്കുന്നു, അഭിമാന നിമിഷം…

ഈജിപ്തിനെ നേരിട്ട ഇന്ത്യൻ ഫുട്ബോൾ ടീം മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്‌. ഇന്ന് തുടക്കം മുതൽ ഇന്ത്യ ആണ് നല്ല അവസരങ്ങൾ സൃഷ്ടിച്ചത്. ആദ്യ അവസരങ്ങൾ ഇന്ത്യക്ക് ഗോളാക്കി മാറ്റാൻ ആയില്ല. 32ആം മിനിറ്റിൽ ലീഡ് നേടിയ ഇന്ത്യ. ഇതിനു ശേഷം നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോളായില്ല.

Indian Football women team

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ഒരുപരിധിവരെ പരാജയം ആണെങ്കിലും. ഇന്ത്യൻ ഫുട്ബോളിനെ അഭിമാനം ഒരുപരിധിവരെയെങ്കിലും ഉയർത്തുന്നതിൽ വനിതാ ടീം ചെറുതല്ലാത്ത ഒരു പങ്കുവഹിക്കുന്നുണ്ട്. പുരുഷന്മാർക്ക് കണ്ടാൽ മുട്ടിക്കുന്ന പല ടീമുകളെയും വനിതകൾ പരാജയപ്പെടുത്തിയിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് പുതിയ ഒരു പേരു കൂടി എഴുതിച്ചേർത്തു ഇരിക്കുകയാണ് ഇന്ത്യയുടെ പെൺപുലികൾ.

Indian Football women team

ഇന്ന് ജോർദാനിൽ വെച്ച് നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഈജിപ്തിനെ നേരിട്ട ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്‌. ഇന്ന് തുടക്കം മുതൽ ഇന്ത്യ ആണ് നല്ല അവസരങ്ങൾ സൃഷ്ടിച്ചത്. ആദ്യ അവസരങ്ങൾ ഇന്ത്യക്ക് ഗോളാക്കി മാറ്റാൻ ആയില്ല. 32ആം മിനുട്ടിൽ യുവതാരം പ്രിയങ്ക ദേവിയാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. ഇതിനു ശേഷം നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോളായില്ല.

Indian Football women team

ഇന്ത്യൻ ഗോൾകീപ്പർ സൗമിയയുടെ മികച്ച സേവുകളും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ഇനി അടുത്ത സൗഹൃദ മത്സരത്തിൽ ഇന്ത്യ ജോർദാനെ നേരിടും.

കാർത്തിക്കിന് മുന്നിൽ സഞ്ജുവും പുള്ളേരും കീഴടങ്ങി.

അങ്ങനെയെങ്കിൽ ചരിത്രത്തിലെയേറ്റവും മികച്ച ഫീൽഡർമാരിൽ ഒരാൾ ആയി ക്രിസ്ത്യാനോ റൊണാൾഡോയെ കണക്കാക്കാം