in ,

OMGOMG LOVELOVE LOLLOL AngryAngry CryCry

കിടിലൻ തീപ്പൊരി താരം തിരിച്ചുവരുന്നു?ഇത്തവണ വിത്യസ്ത റോൾ?

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബാംഗ്ലൂരു എഫ്സിക്ക് വേണ്ടി 2017-മുതൽ 2021 വരെ മിഡ്‌ഫീൽഡ് നിരയിൽ മാന്ത്രികപ്രകടനവുമായി ടീമിന്റെ എഞ്ചിൻ എന്നരീതിയിൽ കളിച്ചിട്ടുള്ള താരമാണ് ദീമാസ് ഡെൽകാഡോ.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബാംഗ്ലൂരു എഫ്സിക്ക് വേണ്ടി 2017-മുതൽ 2021 വരെ മിഡ്‌ഫീൽഡ് നിരയിൽ മാന്ത്രികപ്രകടനവുമായി ടീമിന്റെ എഞ്ചിൻ എന്നരീതിയിൽ കളിച്ചിട്ടുള്ള താരമാണ് ദീമാസ് ഡെൽകാഡോ.

ബാംഗ്ലൂരു എഫ്സി വിട്ടുപോയതിന് ശേഷം മറ്റൊരു ക്ലബ്ബിന് വേണ്ടി കളിച്ച മുൻ ബാഴ്സലോണ ബി ടീം താരമായ ദീമാസ് ഡെൽഗാടോ നിലവിൽ തന്റെ കരിയറിലെ മറ്റൊരു തലത്തിലേക്ക് ചുവട് വെക്കുകയാണ്.

പരിശീലകകുപ്പായത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന സ്പാനിഷ് താരം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളിലേക്കാണ് എത്തിയത്. മുൻ ബാംഗ്ലൂരു പരിശീലകൻ കാർലെസ് ക്വാഡ്രാറ്റിന്റെ സഹപരിശീലകനായി ടീമിൽ പട്ടവർത്തിക്കാനാണ് ദീമാസ് എത്തുന്നത്.

മലയാളി തന്ത്രഞ്ജനായ ബിനോയ്‌ ജോർജും ഈസ്റ്റ്‌ ബംഗാളിന്റെ സഹപരിശീലകന്മാരിൽ ഒരാളാണ്. എന്തായാലും എഫ്സി ബാഴ്സലോന ഉൾപ്പടെയുള്ള മികച്ച ക്ലബ്ബുകളിൽ സമയം ചിലവഴിച്ച ദീമസിന്റെ കോച്ചിങ് കരിയർ വിജയകരമാകുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.

കിടിലൻ സ്പാനിഷ് താരം ഫ്രീ ഏജന്റായി, ഒന്നും നോക്കാതെ താരത്തിന്റെ സൈനിങ് തൂക്കി?

സൂപ്പർ വിദേശ താരത്തിന്റെ സൈനിങ് നീക്കങ്ങൾ യാഥാർഥ്യം തന്നെ? ബ്ലാസ്റ്റേഴ്സിന് മുന്നിലെ പ്രശ്നം ഇതാണ്..