in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്സിനെ മറികടന്ന് മോഹൻ ബഗാൻ ഒന്നാമത്.. ഐഎസ്എലിലെ വിലപിടിപ്പുള്ള ടീമുകൾ ഇതാ..

അതേസമയം ഈ സീസണിലെ ടീമുകളിൽ ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള ടീം ഏതാണെന്നാണ് നമ്മൾ ഇന്നിവിടെ നോക്കുന്നത്. നിലവിലെ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂര് എഫ്സിയാണ് 26 കോടി മാർക്കറ്റ് വാല്യൂയുമായി അവസാന സ്ഥാനത്ത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിലെ മത്സരങ്ങളെല്ലാം അതിന്റെ ആവേശത്തിൽ അരങ്ങേറി കൊണ്ടിരിക്കുകയാണ്. മാച്ച് വീക്ക്‌ 14 അവസാനിച്ചപ്പോൾ പ്ലേ ഓഫ് സ്ഥാനങ്ങൾക്കും ഷീൽഡ് ട്രോഫിക്കും വേണ്ടി മികച്ച പോരാട്ടം നടക്കുന്നുണ്ട്.

അതേസമയം ഈ സീസണിലെ ടീമുകളിൽ ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള ടീം ഏതാണെന്നാണ് നമ്മൾ ഇന്നിവിടെ നോക്കുന്നത്. നിലവിലെ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂര് എഫ്സിയാണ് 26 കോടി മാർക്കറ്റ് വാല്യൂയുമായി അവസാന സ്ഥാനത്ത്.

എന്നാൽ ഇത്തവണ നിരവധി സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച എടികെ മോഹൻ ബഗാൻ 51.4 കോടി മാർക്കറ്റ് വാല്യൂയുമായി ബഹുദൂരം മുന്നിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്.

അതേസമയം 41.8 കോടി മാർക്കറ്റ് വാല്യൂയുമായി രണ്ടാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയാണ്, നിലവിലെ ഐഎസ്എൽ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്.

40.4 കോടി മാർക്കറ്റ് വാല്യൂയുള്ള മുംബൈ സിറ്റി എഫ്സി മൂന്നാം സ്ഥാനത്തുണ്ട്. നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സി മാർക്കറ്റ് വാല്യൂവിന്റെ കാര്യത്തിൽ ആറാമതാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളും അവരുടെ മാർക്കറ്റ് വാല്യൂയും ഇതാ..

റോണോ എഫക്റ്റ്; മറ്റൊരു സൂപ്പർ താരത്തെ കൂടി സ്വന്തമാക്കാൻ അൽ നസർ

ഇത് ബ്ലാസ്റ്റേഴ്സിന് ദുഷ്കരമായ കാലഘട്ടമായിരിക്കുമെന്ന് ഇവാൻ ആശാൻ