in

LOLLOL OMGOMG LOVELOVE AngryAngry CryCry

ഇവന്മാർക്ക് ഭ്രാന്താണ് ഒറ്റയടിക്ക് തൂക്കിയത് 13 താരങ്ങളെ..

ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിൽ ഇപ്പോഴും വളരെയധികം സജീവമായി മറ്റേതൊരു ഇന്ത്യൻ ക്ലബ്ബിനെക്കാളും വ്യക്തമായ ആധിപത്യം തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടാൻ ഈസ്റ്റ്‌ ബംഗാളിന് കഴിയും.

.

ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിൽ ഞെട്ടലിന്റെ ബോംബ് വർഷിച്ച് ഈസ്റ്റ്‌ ബംഗാൾ എഫ്സി. ഒറ്റ ദിവസം കൊണ്ട് ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കിയത് മലയാളി താരം വി. പി സുഹൈർ ഉൾപ്പടെ 13 പേരെയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് യുവതാരം നവോരം മഹേഷ്‌ സിങ്ങും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. ഈസ്റ്റ്‌ ബംഗാളിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആക്റ്റീവ് അല്ലാത്തതിനാൽ തങ്ങളുടെ താരങ്ങൾ ക്ലബ്ബ്‌ വിട്ടുവെന്ന ട്രാൻസ്ഫർ മറ്റു ക്ലബ്ബുകളാണ് ഒഫീഷ്യൽ ആയി അറിയിച്ചത്.

ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിൽ ഇപ്പോഴും വളരെയധികം സജീവമായി മറ്റേതൊരു ഇന്ത്യൻ ക്ലബ്ബിനെക്കാളും വ്യക്തമായ ആധിപത്യം തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടാൻ ഈസ്റ്റ്‌ ബംഗാളിന് കഴിയും.

ഈസ്റ്റ്‌ ബംഗാളിന്റെ സീനിയർ ടീമിൽ സൈൻ ചെയ്ത ആ 13 താരങ്ങൾ ഇവരാണ് –

  • വിപി സുഹൈർ
  • ജെറി ലാൽറിൻസുവാല
  • പവൻ കുമാർ
  • നവോരം മഹേഷ്‌ സിങ്
  • അങ്കിത് മുഖർജി
  • മുഹമ്മദ്‌ രാകിപ്
  • സാർതക് ഗോലൂയി
  • പ്രീതം സിങ്
  • സൗവിക് ചക്രബർത്തി
  • അമർജിത് സിങ്
  • മുബഷിർ റഹ്മാൻ
  • അംഗുസന
  • അനിഖേത് ജാദവ്

മലയാളി താരമുൾപ്പെടെ രണ്ട് പേരെ കൂടി ലോണിൽ അയച്ച് ബ്ലാസ്റ്റേഴ്‌സ്

ഒരുനാൾ ഇന്ത്യക്കാരൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം