in

LOLLOL LOVELOVE OMGOMG AngryAngry CryCry

ISL ൽ സാംബാ നൃത്തമാടാൻ അവൻ വരുന്നു..

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 2020 മുതൽ ജംഷഡ്പൂർ എഫ്സിക്ക് വേണ്ടി മധ്യനിരയിൽ സാംബാ നൃത്തം വെക്കുന്ന ബ്രസീലിയൻ താരം അലക്സ്‌ ലിമ ഈസ്റ്റ്‌ ബംഗാളിലേക്ക് കൂടുമാറുന്നതിനു തൊട്ടരികിലാണ്.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ വ്യക്തമായ ആധിപത്യം ഉറപ്പിക്കാനാണ് കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാളിന്റെ ശ്രമങ്ങൾ.

ഒട്ടനവധി മികച്ച ഇന്ത്യൻ താരങ്ങളെ ടീമിലെത്തിച്ച ഈസ്റ്റ്‌ ബംഗാൾ ISL ൽ കളിച്ചു പരിചയമയുള്ള ഒരു വിദേശ മിഡ്‌ഫീൽഡറെ സ്വന്തമാക്കാനുള്ള അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 2020 മുതൽ ജംഷഡ്പൂർ എഫ്സിക്ക് വേണ്ടി മധ്യനിരയിൽ സാംബാ നൃത്തം വെക്കുന്ന ബ്രസീലിയൻ താരം അലക്സ്‌ ലിമ ഈസ്റ്റ്‌ ബംഗാളിലേക്ക് കൂടുമാറുന്നതിനു തൊട്ടരികിലാണ്.

2020-ൽ ജംഷഡ്പൂർ എഫ്സിയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിയാരംഭിച്ച താരം 30 മത്സരങ്ങളിലാണ് ജംഷഡ്പൂർ കുപ്പായമണിഞ്ഞത്.

ഒരുനാൾ ഇന്ത്യക്കാരൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം

ജാഹു മുതൽ ഡയസ് വരെ, ബോംബെക്കാരെ ഭയക്കണം