in ,

LOLLOL LOVELOVE CryCry OMGOMG AngryAngry

ഐഎസ്എൽ പോയന്റ് ടേബിൾ ഇങ്ങനെ.. ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം അറിയാം..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം റൗണ്ട് കഴിഞ്ഞിരിക്കുകയാണ്. വാശിയെറിയ പോരാട്ടങ്ങൾ തന്നെയായിരുന്നു ഐഎസ്എലിന്റെ അഞ്ചാം റൗണ്ടിൽ നടന്നത്. അഞ്ചാം റൗണ്ട് കഴിഞ്ഞതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടിക നമ്മുക്ക് ഒന്ന് പരിശോധിക്കാം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം റൗണ്ട് കഴിഞ്ഞിരിക്കുകയാണ്. വാശിയെറിയ പോരാട്ടങ്ങൾ തന്നെയായിരുന്നു ഐഎസ്എലിന്റെ അഞ്ചാം റൗണ്ടിൽ നടന്നത്. അഞ്ചാം റൗണ്ട് കഴിഞ്ഞതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടിക നമ്മുക്ക് ഒന്ന് പരിശോധിക്കാം.

നിലവിൽ പോയിന്റ് പട്ടികയിൽ ഏറ്റവും തലപ്പത്തുള്ളത് മുൻ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയാണ്. അഞ്ച് മത്സരങ്ങൾ നിന്ന് +6 എന്ന ഗോൾ ഡിഫറെൻസോടെ 13 പോയിന്റാണ് ഇതുവരെ ഹൈദരാബാദ് നേടിയത്. സീസണിൽ തോൽവി ഏറ്റുവാങ്ങാതെ ഒരു ടീം കൂടിയാണ് ഹൈദരാബാദ്.

ഗോവ, മുംബൈ, ഒഡിഷ എന്നി ടീമുകളാണ് രണ്ട് മൂന്ന് നാല് സ്ഥാനതുള്ളത്. ഈ മൂന്ന് ക്ലബ്ബുങ്ങൾക്കും ഒമ്പത് പോയിന്റാണുള്ളത്. എന്നാ +5 എന്ന ഗോൾ ഡിഫറെൻസോടെ ഗോവയാണ് രണ്ടാം സ്ഥാനത്. +4 ഉള്ള മുംബൈ മൂന്നാം സ്ഥാനത്തും. ഒഡിഷയുടെ ഗോൾ ഡിഫറെൻസ് 0 ആണ്.

നാല് മത്സരങ്ങൾ മാത്രം കളിച്ച മോഹൻ ബഗാൻ, ചെന്നൈ എന്നി ക്ലബ്ബുകളാണ് നാല് അഞ്ച് സ്ഥാനതുള്ളത്. ഇരു ടീമിനും ഏഴ് പോയിന്റാണുള്ളത്. +4 എന്ന ഗോൾ ഡിഫറെൻസോടെ മോഹൻ ബഗാൻ നാലാം സ്ഥാനത്തുള്ളത്. 0 ഗോൾ ഡിഫറെൻസോടെ ചെന്നൈ അഞ്ചാം സ്ഥാനത്തും.

തുടർച്ചയായ മൂന്ന് തോൽവികൾക് ശേഷം നോർത്ത് ഈസ്റ്റിനെ വിഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയിൽ തിരിച്ചെത്തിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനതാണുള്ളത്. എന്നാ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ ഡിഫറെൻസ് -1 ആണ്.

എട്ടാം സ്ഥാനത് -1 ഗോൾ ഡിഫറെൻസോടെ നാല് പോയിന്റുമായി ബംഗളുരു എഫ്സിയും -3 ഗോൾ ഡിഫറെൻസോടെ നാല് പോയിന്റുമായി ജംഷഡ്പൂർ ഒമ്പതാം സ്ഥാനത്തണുള്ളത്. ഈസ്റ്റ്‌ ബംഗാൾ മൂന്ന് പോയിന്റുമായി പത്താം സ്ഥാനത്തും.

കളിച്ച അഞ്ച് കളിയും തോറ്റ് സീസണിൽ ഇതുവരെ പോയിന്റ് നേടാത്ത നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡാണ് ഏറ്റവും അവസാന സ്ഥാനത്. -10 ആണ് നോർത്ത് ഈസ്റ്റിന്റെ ഗോൾ ഡിഫറെൻസ്.

ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനു മുന്നിൽ മുംബൈ സിറ്റി മാത്രം

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാവുമോ?; ഖബ്രയുടെ ഉത്തരം ഇങ്ങനെ