in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

“ഈ നീക്കം ശരിയായ തീരുമാനം”, ആദ്യ പ്രതികരണവുമായി ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്…

അങ്ങനെ ഒട്ടേറെ അഭ്യൂഹംങ്ങൾകൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ മുന്നേറ്റ താരമായ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കിയിരിക്കുകയാണ്. ഫ്രീ ഏജന്റായിരുന്ന താരത്തെ 2025 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

അങ്ങനെ ഒട്ടേറെ അഭ്യൂഹംങ്ങൾകൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ മുന്നേറ്റ താരമായ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കിയിരിക്കുകയാണ്. ഫ്രീ ഏജന്റായിരുന്ന താരത്തെ 2025 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിൽ ചേർന്നത്തിനു ശേഷം ആദ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇഷാൻ പണ്ഡിത. ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഈ നീക്കം ശരിയായ തീരുമാനമാണെന്ന് എനിക്കി ഉറപ്പുണ്ടെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

“ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വികാരാധീനമായ ക്ലബ്ബായ ബ്ലാസ്റ്റേഴ്‌സിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒരു കളിക്കാരനെന്ന നിലയിൽ എന്റെ കഴിവിൽ വിശ്വാസം പ്രകടിപ്പിച്ചതിൽ ഞാൻ വളരെ സന്തുഷ്ടനാണ്.

വ്യക്തിപരമായി എനിക്ക് ഇത് വളരെ നീണ്ട ട്രാൻസ്ഫർ വിൻഡോ ആയിരുന്നു, പക്ഷേ ഞാൻ ശരിയായ തീരുമാനമെടുത്തെന്ന് എനിക്ക് ഉറപ്പുണ്ട്. ഐതിഹാസികമായ മഞ്ഞ ജേഴ്‌സി അണിയാനും ആരാധകർക്കും ക്ലബ്ബിനും എന്റെ എല്ലാം നൽകാനും എനിക്ക് കാത്തിരിക്കാനാവുന്നില്ല”. എന്നാണ് ഇഷാൻ പണ്ഡിത പറഞ്ഞിരിക്കുന്നത്.

https://twitter.com/zillizsng/status/1689556989393715200?t=A8A2_mftZnhJUtEygcfuMw&s=19

ഇഷാൻ പണ്ഡിത നിലവിൽ കൊൽക്കത്തയിലെത്തി ബ്ലാസ്റ്റേഴ്‌സ് ടീമിനോപ്പം ചേർന്നിട്ടുണ്ട്. ഇപ്പോഴ് എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഡ്യൂറൻഡ് കപ്പിലെ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ്.

ഒഫീഷ്യൽ; ഗോൾ അടിച്ച് കൂടാനായി സൂപ്പർ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്?..

വീണ്ടും മോഹിപ്പിച്ചു കടന്നു കളഞ്ഞു; ക്രൊയേഷ്യൻ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലെക്കില്ല?…