in

IPL 2021 നിർത്തി വച്ചതിൽ സന്തോഷിക്കുന്ന സൂപ്പർ താരങ്ങൾ

3 ഇയോൺ മോർഗ്ഗൻ

ഇയോൺ മോർഗൻ. (BCCI/IPL)
ഇയോൺ മോർഗൻ. (BCCI/IPL)

കൽക്കട്ട നൈറ്റ് റൈഡേഴ്‌സിന്റെ താരം ആണ് ഇംഗ്ലീഷ് ടീമിനെ ലോകകപ്പ് ജേതാക്കൾ ആക്കിയ ഇയോൺ മോർഗ്ഗൻ.

അദ്ദേഹം മികച്ച താരം ആണെങ്കിൽ പോലും ഈ സീസണിൽ തീർത്തും പരാജയം ആയിരുന്നു. 7 കളികളിൽ നിന്നും വെറും 92 റൺസ് മാത്രം എടുത്ത മോർഗന്റെ സ്‌ട്രൈക് റേറ്റ് വെറും 112.19 മാത്രം ആയിരുന്നു.

സ്ലോഗ് സ്വീപ്പുകളിൽ തുടർച്ചയായി പുറത്തായിരുന്ന ഇംഗ്ളീഷ് ക്യാപ്റ്റന് ഈ ഇടവേള വളരെ ആശ്വാസം പകരുന്ന ഒന്നാണ് അത് പരിഹരിക്കാൻ ഉള്ള അവസരം കൂടിയാണ് അദ്ദേഹത്തിന് ഈ വീണു കിട്ടിയ ഇടവേള.

T20 World Cup 2021 venue.

ഇന്ത്യയിൽ വച്ചു നടക്കേണ്ട T20 ലോകകപ്പും വേദി ഉൾപ്പെടെ മാറ്റിയേക്കും

Jose Mourinho

ടോട്ടനം പുറത്താക്കിയ മൗറീഞ്ഞോ റോമയിലേക്ക്