in

IPL 2021 നിർത്തി വച്ചതിൽ സന്തോഷിക്കുന്ന സൂപ്പർ താരങ്ങൾ

2 കാഗിസോ റബാദ

കഗിസോ റബാഡ. (BCCI/IPL)
കഗിസോ റബാഡ. (BCCI/IPL)

കഴിഞ്ഞ തവണത്തെ പർപ്പിൾ ക്യാപ് വിന്നർ ആയിരുന്ന കാഗിസോ റബാദ എന്ന ദക്ഷിണാഫ്രിക്കൻ താരം.

ഈ സീസണിൽ പോയ സീസണിനെ അപേക്ഷിച്ച് നോക്കുമ്പോൾ ദയനീയമായിരുന്നു ദക്ഷിണാഫ്രിക്കൻ ബോളറുടെ പ്രകടനം. അദ്ദേഹത്തിന്റെ സീം മൂവ്മെന്റ് പോലും ഈ തവണ വളരേ മോശം ആയിരുന്നു.

7 കളിയിൽ നിന്നും വെറും 8 വിക്കറ്റ്‌ മാത്രംനേടിയ താരം പഞ്ചാബിന് എതിരേ മികച്ച പ്രകടനം നടത്തി എങ്കിലും ഈ ഇടവേള അദ്ദേഹത്തിന് പിഴവുകൾ പരിഹരിച്ചു സെറ്റ് ആയി വരാൻ ഉള്ള സാവകാശം നൽകും.

T20 World Cup 2021 venue.

ഇന്ത്യയിൽ വച്ചു നടക്കേണ്ട T20 ലോകകപ്പും വേദി ഉൾപ്പെടെ മാറ്റിയേക്കും

Jose Mourinho

ടോട്ടനം പുറത്താക്കിയ മൗറീഞ്ഞോ റോമയിലേക്ക്