in ,

LOVELOVE

മാർക്യു ലിസ്റ്റിൽ നേട്ടമുണ്ടാക്കി പഞ്ചാബ് , ഐയർ കൊൽക്കത്തയിൽ..

ഐ പി ൽ താരലേലത്തിന് ആവേശകരമായ തുടക്കം. ധവാനിലൂടെയാണ് ലേലം തുടങ്ങിയത്. ശ്രെയസ് ഐയറിനെ കൊൽക്കത്ത സ്വന്തമാക്കി. ആദ്യ മണിക്കൂറിലെ സംഭവവികാസങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം

ഐ പി ൽ താരലേലത്തിന് ആവേശകരമായ തുടക്കം. ധവാനിലൂടെയാണ് ലേലം തുടങ്ങിയത്. ശ്രെയസ് ഐയറിനെ കൊൽക്കത്ത സ്വന്തമാക്കി. ആദ്യ മണിക്കൂറിലെ സംഭവവികാസങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പത്തു താരങ്ങൾ അടങ്ങിയ മാർക്യു ലിസ്റ്റാണ് ആദ്യം ലേലത്തിന് എത്തിയത്.ധവാനിലൂടെ തുടങ്ങിയ മാർക്യു ലിസ്റ്റ് വാർണറിലൂടെ അവസാനിച്ചു. ഫാഫ് ഡ്യൂ പ്ലെസ്സിസിസിനെ ബാംഗ്ലൂർ സ്വന്തമാക്കി. ഐയർ കൊൽക്കത്തയിൽ. വാർണർ തന്റെ പഴയ തട്ടകമായ ഡൽഹിയിൽ തിരിച്ചെത്തി.ഓരോ മാർക്യു താരങ്ങളും അവരെ സ്വന്തമാക്കിയ ടീമും തുകയും ചുവടെ ചേർക്കുന്നു.

1. ശിഖർ ധവാൻ – 8.25 cr – പഞ്ചാബ്
2.ആർ അശ്വിൻ – 5 cr – രാജസ്ഥാൻ
3.ശ്രെയസ് ഐയർ -12.25 cr – കൊൽക്കത്ത
4.പാറ്റ് കമ്മിൻസ് – 7.25 cr – കൊൽക്കത്ത
5. മുഹമ്മദ് ഷമി – 6.25 cr – ഗുജറാത്ത്
6.കാഗിസോ റബാഡ – 9.25 cr – പഞ്ചാബ്
7.ട്രെന്റ് ബോൾട്ട് – 8 cr – രാജസ്ഥാൻ
8.ഫാഫ് ഡ്യൂ പ്ലസ്സിസ് -7 cr – ബാംഗ്ലൂർ
9.ക്വിന്റൺ ഡി കോക്ക് – 6.75 cr – ലക്കനൗ
10.ഡേവിഡ് വാർണർ -6.25 cr – ഡൽഹി

ആവേശകരമായ വരും മണികൂറകൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

ഏറ്റവും വിലയേറിയ താരം ഐയരും കിഷനുമല്ല, മറിച്ചു ഈ താരം ആകുമെന്ന് സഞ്ജയ് മഞ്ജരേക്കർ

ഓക്ഷനർ കുഴഞ്ഞു വീണു,ആരോഗ്യനില തൃപ്തികരം,3.30 ക്ക് ലേലം പുനരാരംഭിക്കും