in ,

ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്‌ട്രൈക്കർ?

ഇന്ത്യൻ ടീമിൽ അടക്ക കഴിവ് തെളിയിച്ച ഇഷാൻ ഐ എസ് എൽ ക്ലബായ ജംഷഡ്പൂർ എഫ്‌സിയുടെ മിന്നും താരമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശയിൽനിന്നും ഒരു സന്തോഷ വാർത്ത ഇന്ത്യൻ യുവ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്സിൽ കരാർ ഒപ്പിടും താരവുമായി ബ്ലാസ്റ്റേഴ്‌സ് അവസാന ഘട്ട ചർച്ചയിലാണ്.

നിലവിൽ ബ്ലാസ്റ്റേഴ്സിൽ നിന്ന് പല താരങ്ങളും ടീം വിടുകയാണ് ഗോൾ കീപ്പർ ഗിൽ സഹൽ അടക്കം പ്രമുഖ താരങ്ങൾ ടീമിൽ നിന്ന് പടിയിറങ്ങി.ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശയാണ് ഇത് എല്ലാം സമ്മാനിക്കുന്നത്.

ഇന്ത്യൻ ടീമിൽ അടക്ക കഴിവ് തെളിയിച്ച ഇഷാൻ ഐ എസ് എൽ ക്ലബായ ജംഷഡ്പൂർ എഫ്‌സിയുടെ മിന്നും താരമാണ്.

ഉറപ്പിച്ചു സഹലിന് പകരം പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്സിൽ?

സഹലിനെ കൈവിട്ടാൽ ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വരിക 2 തിരിച്ചടികൾ