in , , ,

OMGOMG LOLLOL CryCry

ആരാധകർക്ക് വീണ്ടും ആശങ്ങ; ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരത്തിനായി വമ്പന്മാർ രംഗത്ത്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണായുള്ള തായ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബും.എല്ലാ ക്ലബ്ബുകളുടെയും ഇപ്പോഴത്തെ പ്രധാന ലക്ഷ്യം സ്‌ക്വാഡ് ശക്തിപ്പെടുത്തുക്ക എന്നതാണ്. അതോടൊപ്പം ഒട്ടേറെ ക്ലബ്ബുകൾ അവരുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണായുള്ള തായ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബും.എല്ലാ ക്ലബ്ബുകളുടെയും ഇപ്പോഴത്തെ പ്രധാന ലക്ഷ്യം സ്‌ക്വാഡ് ശക്തിപ്പെടുത്തുക്ക എന്നതാണ്. അതോടൊപ്പം ഒട്ടേറെ ക്ലബ്ബുകൾ അവരുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.

എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശ സെന്റർ ബാക്ക് താരത്തിനായുള്ള കാത്തിരിപ്പിലാണ്. ഈ കാത്തിരിപ്പിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു സങ്കടകരമായ വാർത്തയാണ് പുറത്തു വരുന്നത്.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ യുവ ഇന്ത്യൻ പ്രതിരോധ താരമായ ഹോർമിപാം റൂയിവയെ സ്വന്തമാക്കാനായി ഐഎസ്എൽ വമ്പന്മാരായ ബംഗളുരു എഫ്സിക്ക് താല്പര്യമുണ്ടെന്നാണ്.

താരത്തിന് ബംഗളുരുവിന്റെ ഭാഗത്ത്‌ നിന്ന് മികച്ചൊരു ഓഫർ വന്നാൽ സ്വീകരിക്കാൻ സാധ്യതയുണ്ട്. കാരണം പ്രീതം കോട്ടലിന്റെ വരവോടെ ഹോർമിപ്പാമിന് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യതയില്ല.

https://www.instagram.com/p/Cu4cRv4vIRy/?igshid=MmU2YjMzNjRlOQ==

മറിച് താരം ബംഗളുരു പോവുകയാണേൽ സന്ദേശ് ജിങ്കന്റെ അഭാവത്തിൽ താരത്തിന് മികച്ചൊരു പ്ലേ ടൈം തന്നെ ലഭിക്കും. എന്തിരുന്നാലും ഈ വാർത്തയും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിനെ സൈൻ ചെയ്യാൻ ബാംഗ്ലൂരു എഫ്സിയുടെ കഴുകന്മാർ രംഗത്ത്.!!

വീണ്ടും ഫോറിൻ സൈനിങ്?കേരള ബ്ലാസ്റ്റേഴ്സിന്റെ ഏഷ്യൻ കോട്ട സൈനിങ് ഉണ്ടാകുമെന്ന് മാർകസും പറഞ്ഞു..