in ,

ഐ എസ് എൽ ക്ലബ്ബുകൾക്ക് ലണ്ടനിൽ ലോകോത്തര ടൂർണമെന്റ് ഒരുങ്ങുന്നു?

ചെൽസി,ആർസെൻൽ,തുടങ്ങി ക്ലബ്ബുകളുമായി ബംഗളൂരു എഫ്‌സി,മോഹൻ ബഗാൻ തുടങ്ങി ക്ലബ്ബുകൾക്ക് ഇതോടെ ഒരു മത്സരം കളിക്കാൻ അവസരമുണ്ടവും.

ഐ എസ് എൽ ക്ലബ്ബുകൾ ലണ്ടനിൽ പ്രീമിയർ ലീഗ്വമ്പന്മാറുമായി ഏറ്റുമുട്ടാൻ പോകുന്നു നിലവിൽ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെയാണ് ഇക്കാര്യം പറഞ്ഞത്.

ഐ എസ് എൽ ക്ലബ്ബുകൾക്ക് ലോകത്തെ തന്നെ ഏറ്റവും മികച്ച വിദേശ ക്ലബ്ബുകളുമായി കളിക്കാൻ അവസരം ഒരുക്കും എന്നാണ് ചൗബ പറഞ്ഞത്.

ചെൽസി,ആർസെൻൽ,തുടങ്ങി ക്ലബ്ബുകളുമായി ബംഗളൂരു എഫ്‌സി,മോഹൻ ബഗാൻ തുടങ്ങി ക്ലബ്ബുകൾക്ക് ഇതോടെ ഒരു മത്സരം കളിക്കാൻ അവസരമുണ്ടവും.

റൊണാൾഡോയുടെ സൗദി ലീഗിൽ നിന്ന് സഹലിന് വമ്പൻ ഓഫർ?

ഹോർമിപ്പാം എങ്ങോട്ടുമില്ല; ആരാധകർക്ക് സന്തോഷ വാർത്ത…