in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഗോവയെ വെല്ലുവിളിച്ച് ബ്ലാസ്റ്റേഴ്‌സ്?പക്ഷെ..

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുമായി പ്രീസീസൺ സൗഹൃദ മത്സരം കളിക്കുവാനുള്ള നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻ ടീമായ എഫ്സി ഗോവയുമായി പ്രീസീസൺ മത്സരം കളിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തിയത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങളിൽ മുഴുവൻ കേരള ബ്ലാസ്റ്റേഴ്‌സിനോളം ശക്തിയില്ലാത്ത ടീമുകളുമായാണ് കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് മത്സരിച്ചത്.

മറ്റു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ തമ്മിൽ പ്രീസീസൺ മത്സരങ്ങളുൾപ്പടെ ഗംഭീരമായി സംഘടിപ്പിക്കുമ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് എന്തുകൊണ്ട് ഒരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുമായി പ്രീസീസൺ മത്സരം കളിക്കുന്നില്ല എന്ന് ആരാധകർക്ക് സംശയമുണ്ടായിരുന്നു.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുമായി പ്രീസീസൺ സൗഹൃദ മത്സരം കളിക്കുവാനുള്ള നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻ ടീമായ എഫ്സി ഗോവയുമായി പ്രീസീസൺ മത്സരം കളിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും മത്സരം സംഘടിപ്പിക്കുന്ന കാര്യത്തിൽ ഇരു ക്ലബ്ബുകൾക്കും കഴിയാതെ വന്നതോടെയാണ് ആരാധകർ കാത്തിരുന്ന ഒരു കിടിലൻ പോരാട്ടം നഷ്ടമായത്.

എങ്കിലും പ്രീസീസൺ മത്സരങ്ങളിൽ യു എ ഇ ക്ലബ്ബുകളെയും കേരളത്തിലെ പ്രമുഖ ക്ലബ്ബുകളെയും മികച്ച സ്കോർ മാർജിനിൽ പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിനു ഒരാഴ്ച മുൻപ് ഐ ലീഗ് ക്ലബ്ബായ റൗണ്ട് ഗ്ലാസ്സ് പഞ്ചാബുമായി ഒരു പ്രീസീസൺ സൗഹൃദ മത്സരം കളിക്കുമെന്ന ശക്തമായ റിപ്പോർട്ടുകൾ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് അടിമുടി മാറിപോയെന്ന് അഡ്രിയാൻ ലൂണ

ഈ താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ മാറ്റങ്ങൾ കൊണ്ട് വരും; പ്രതീക്ഷകൾ പങ്ക് വെച്ച് അഡ്രിയാൻ ലൂണ