in ,

LOVELOVE

ഐ സ് എൽ താരം സിറിയ ദേശീയ ഫുട്‍ബോൾ ടീമിൽ?

26കാരനായ സെന്റർ ബാക്ക് ഈ സീസണിൽ എഫ്‌സി ഗോവകായി കളിച്ചു.ഗോവയുടെ ഏഷ്യൻ താരവുമാണ് അദ്ദേഹം.ഗോവ ആദ്യ ഇലവനിൽ താരം മികച്ച പ്രകടനം തന്നെയാണ് നടത്തിയത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ നടത്തിയ മികച്ച പ്രകടനം നടത്തിയ എഫ്‌സി ഗോവ താരം ഫാരിസ് അർനോട്ട് നിലവിൽ സിറിയ ദേശീയ ഫുട്‍ബോൾ ടീമിൽ ഇടം പിടിച്ചത്.വരാനിരിക്കുന്ന യുഎഇ
ബഹ്‌റൈൻ എന്നി സഹൃദ മത്സരങ്ങൾക്കാണ് താരം ടീമിൽ എത്തിയത്‌.

26കാരനായ സെന്റർ ബാക്ക് ഈ സീസണിൽ എഫ്‌സി ഗോവകായി കളിച്ചു.ഗോവയുടെ ഏഷ്യൻ താരവുമാണ് അദ്ദേഹം.ഗോവ ആദ്യ ഇലവനിൽ താരം മികച്ച പ്രകടനം തന്നെയാണ് നടത്തിയത്.

2019ൽ ഇന്ത്യയിൽ നടന്ന ഇന്റർകോണിന്റെൽ കപ്പിലാണ് താരം സിറിയ ദേശീയ ഫുട്‍ബോൾ ടീമിനായി അരങ്ങേറിയത്.പിന്നീട് പത്തു മത്സരം കളിച്ചു.മുൻ സിറിയ അണ്ടർ 20 ടീമിന്റെ ക്യാപ്റ്റനായിരുന്നു താരം.

ഇന്ത്യയിൽ ഫുട്‍ബോൾ കളിക്കാൻ പാകിസ്ഥാൻ എത്തുമോ;

ഇവാന്റെ പകരക്കാരനായി ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ പരിശീലകൻ വരുന്നുവോ…?