in

AngryAngry CryCry LOLLOL LOVELOVE OMGOMG

പാടത്തു നോക്കുകുത്തിയായി നിർത്തേണ്ടവരെ ലീഗ് റഫറിമാരായി കൊണ്ടുവന്നാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും…

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വിജയം ഇത് പലതവണ യാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാരുടെ തെറ്റായ നടപടികൾ മൂലം അട്ടിമറിക്കപ്പെടുന്നത്. ഇത് ഈ സീസണിൽ മാത്രമല്ല പലതവണ കേരള ബ്ലാസ്റ്റേഴ്സ് റഫറിമാരുടെ തെറ്റായ നയങ്ങൾ മൂലം ബുദ്ധിമുട്ടിയിട്ടുണ്ട്. ഐഎസ്എല്ലിൽ ആവർത്തിക്കുന്ന മോശം റഫറിയിങ്ങിനെതിരെ വിമർശനം കനക്കുകയാണ്. ഇന്നത്തെ ബ്ലാസ്റ്റഴ്സിന്റെ മത്സരത്തിലും റഫറിയുടെ മോശം തീരുമാനം ആരാധകർക്കിടയിൽ വലിയ വിമർശനത്തിന് കാരണമാക്കിയിട്ടുണ്ട്.

പാടത്ത് കോലം കെട്ടി നോക്കുകുത്തിയായി നടക്കുന്നവൻ ഒക്കെ റഫറിയുടെ കുപ്പായം തയ്ച്ചു കളി നിയന്ത്രിക്കാൻ ഇറങ്ങിയാൽ ഇനിയും ബ്ലാസ്റ്റേഴ്സിന് അർഹിച്ച വിജയം നഷ്ടമാകും, തുടക്കം വായിക്കുമ്പോൾ ഒരു പക്ഷേ അനുവാചകർ മര്യാദയുടെ സീമകൾ ലേഖകൻ ലംഘിച്ചു എന്ന പറഞ്ഞേക്കും. പക്ഷേ ഇന്ന് കളിക്കളത്തിൽ കണ്ട ആ രംഗങ്ങൾ വച്ച് നോക്കുകയാണെങ്കിൽ ആ പറഞ്ഞ വാക്കുകൾ കുറഞ്ഞുപോയി എന്ന് പറയേണ്ടിവരും.

കണ്ടത്തിൽ നോക്കുകുത്തിയായി നിർത്തേണ്ടവരെ ലീഗ് റഫറിമാരായി കൊണ്ടുവന്നാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. മത്സരം നിയന്ത്രിക്കുന്നവരുടെ പിടിപ്പുകേട് മൂലം മത്സര ഗതി തന്നെ മാറിമറിയുന്നത് ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഇതാദ്യമല്ല. ലീഗ് തുടങ്ങിയ കാലം മുതൽക്കുതന്നെ കളി നിയന്ത്രിക്കുന്നവരുടെ നിലവാരത്തകർച്ച ഏറെ പ്രകടമാണ്. ഈ സീസണിലും അതിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല കേരള ബ്ലാസ്റ്റേഴ്സിന്റെ മിക്ക മത്സരങ്ങളിലും ഈ പിഴവ് മുഴച്ച് നിന്നിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വിജയം ഇത് പലതവണ യാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാരുടെ തെറ്റായ നടപടികൾ മൂലം അട്ടിമറിക്കപ്പെടുന്നത്. ഇത് ഈ സീസണിൽ മാത്രമല്ല പലതവണ കേരള ബ്ലാസ്റ്റേഴ്സ് റഫറിമാരുടെ തെറ്റായ നയങ്ങൾ മൂലം ബുദ്ധിമുട്ടിയിട്ടുണ്ട്. ഐഎസ്എല്ലിൽ ആവർത്തിക്കുന്ന മോശം റഫറിയിങ്ങിനെതിരെ വിമർശനം കനക്കുകയാണ്. ഇന്നത്തെ ബ്ലാസ്റ്റഴ്സിന്റെ മത്സരത്തിലും റഫറിയുടെ മോശം തീരുമാനം ആരാധകർക്കിടയിൽ വലിയ വിമർശനത്തിന് കാരണമാക്കിയിട്ടുണ്ട്.

മുമ്പ് കഴിഞ്ഞ മത്സരത്തിലും റഫറി വരുത്തിയ പിഴവിന്റെ പേരിൽ കേരളത്തിന് വിജയം നഷ്ടപ്പെട്ടത് കൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ ലൂണ് രൂക്ഷമായ ഭാഷയിൽ പോസ്റ്റ് മാച്ച് പ്രെസൻറ്റേഷൻ സമയത്ത് പ്രതികരിച്ചിരുന്നു. ഇന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അർഹമായ ഒരു പെനാൽറ്റി ആണ് റഫറിയുടെ അന്ധത മൂലം നഷ്ടപ്പെട്ടത്.

ഏതായാലും ഇത്തരത്തിലുള്ള പ്രവർത്തികൾ വരുത്തിവെക്കുന്ന വിനാശകരമായ നാശം ലീഗിൻറെ നിലവാരത്തിനെ തന്നെ താഴോട്ട് തള്ളിയിടും. ഐഎസ്എല്ലിൽ ആവർത്തിക്കുന്ന മോശം റഫറിയിങ്ങിനെതിരെ വിമർശനം കനക്കുകയാണ്. ഇന്നത്തെ ബ്ലാസ്റ്റഴ്സിന്റെ മത്സരത്തിലും റഫറിയുടെ മോശം തീരുമാനം ആരാധകർക്കിടയിൽ വലിയ വിമർശനത്തിന് കാരണമാക്കിയിട്ടുണ്ട്.

ഐ ലീഗിൽ ആദ്യ മത്സരത്തിന് ഇറങ്ങുന്ന രാജസ്ഥാൻ യുണൈറ്റഡ് 9 പേരുമായി കളിക്കണം

ഗോൾ മഴയിൽ ആറാടിയ ബോക്സിങ് ഡേ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ മഴയുടെ പൊടിപൂരം…