in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഉറപ്പിച്ചു പ്രീതം കോട്ടാൽ ഇനി ബ്ലാസ്റ്റേഴ്‌സ് താരം?

ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിൽ മികച്ച പ്രിതിരോധ നിരക്ക് പ്രീതത്തിന്റെ വരവ്‌ ഊർജ്ജം കൂട്ടും.നേരത്തെ പ്രബീർ ദാസ് ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നു.

ഇന്ത്യൻ ഫുട്‍ബോളില്ലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായ സാക്ഷാൽ പ്രീതം കോട്ടലിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.താരം ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പുവെച്ചു എന്നാണ് വിവരങ്ങൾ.

മോഹൻ ബഗാന്റെ വിശ്വസ്തനായ പിൻനിരക്കാരനാണ് കോട്ടൽ നിലവിൽ ഇന്ത്യൻ ഫുട്‍ബോളിലെ മുഖ്യ ഡിഫെൻഡറുമാണ് പ്രീതം കോട്ടൽ.

ഐ എസ് എലിൽ നിരവധി കാലങ്ങളായി കളിക്കുന്ന പ്രീതം ഐ എസ് എലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ പ്രധിരോധ നിരക്കാരനാണ്.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിൽ മികച്ച പ്രിതിരോധ നിരക്ക് പ്രീതത്തിന്റെ വരവ്‌ ഊർജ്ജം കൂട്ടും.നേരത്തെ പ്രബീർ ദാസ് ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നു.

ഹെയ്തിയിൽ നിന്ന് ഒരു കിടിലൻ താരം ബ്ലാസ്റ്റേഴ്സിൽ വരുന്നു?

സഞ്ജു ആരാധകർക്ക് സന്തോഷ വാർത്ത