in ,

ഇനിയും നാല് മത്സരങ്ങളിൽ ഇവാൻ വിലക്ക്

ഇവാൻ അതിന് ശേഷമുള്ള ജംഷഡ്പൂർ എഫ്‌സിക്കെതിരെയും കളിയും നഷ്ടമാവും.ഇവാൻ സൂപ്പർ കപ്പ് ഡ്യൂറൻഡ് കപ്പ് അടക്കം നഷ്ടമായിരുന്നു. ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ മത്സരങ്ങളിൽ നിന്നാണ് ഇവാന്റെ വിലക്ക് തുടരുന്നത് ബ്ലാസ്റ്റേഴ്സിന് പുതിയ സീസണിലും ഇവാന്റെ വിലക്ക് തിരിച്ചടിയാണ്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറെ പ്രിയപ്പെട്ട പരീശിലകനായ ഇവാൻ വുകമനോവിച്ചിന്റെ വിലക്ക് ഇനിയും തുടരും.കഴിഞ്ഞ സീസണിൽ ലഭിച്ച പത്ത്‌ മത്സരങ്ങളിലെ വിലക്ക് ഇനിയും ബാക്കിയുണ്ട്.

ആദ്യ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും പ്രിയപ്പെട്ട എതിരാളികളായ ബെംഗളൂരു എഫ്‌സിക്കെതിരെയും ഇവാൻ ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കാൻ സാധിക്കില്ല എന്നത് തിരിച്ചടിയാണ്.

ഇവാൻ അതിന് ശേഷമുള്ള ജംഷഡ്പൂർ എഫ്‌സിക്കെതിരെയും കളിയും നഷ്ടമാവും.ഇവാൻ സൂപ്പർ കപ്പ് ഡ്യൂറൻഡ് കപ്പ് അടക്കം നഷ്ടമായിരുന്നു.

ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ മത്സരങ്ങളിൽ നിന്നാണ് ഇവാന്റെ വിലക്ക് തുടരുന്നത് ബ്ലാസ്റ്റേഴ്സിന് പുതിയ സീസണിലും ഇവാന്റെ വിലക്ക് തിരിച്ചടിയാണ്.

ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനെയും ആരാധകരെയും വാഴ്ത്തി ചെന്നൈയിൻ പരിശീലകൻ പറയുന്നു??

ജസ്റ്റിനെ പോലെ ബ്ലാസ്റ്റേഴ്സിൽ വീണ്ടും ഒരു വിദേശ താരം?